Nalla porattam poraadi ottam lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
1 Nalla porattam poradi ottam odidam
Vallabhante nalla patha pin thudarnnidam
Bharam papam thalli lekshyam nokki
Nere munnottodi ottam thikaykkam
2 Ottakkalathil odunnor anekar enkilum
Viruthu prapikkunnonekan mathramallayo;-
3 Pinnilullathokkeyum marannu poyidam
Munnilulla lakkilekku nere odidam;-
4 Aasha ichayokkave adakki odukil
Aasha vecha panthaya porul labhichidum;-
5 Eethu nerathum pishachidarcha cheithidum
Bheethi venda dutharundu kathu kolluvan;-
6 Kadu medu kandu samshaychu nilkkathe
Chadi odi pokuvan bhalam dharichidam;-
7 Ottam oduvan anekar mun vannenkilo
Lothin bharya pole pinnil nokki ninnupoyi;-
8 Angumingum nokkiyal nee munnil poyida
Bhangamillathodiyal kiridam prapikkam;-
9 Ottam theerumnal samepamay kahalam
Kettidan samayamay vegam odidam;-
10 Aadi bhakthar ottam odi vishramichidum
Nattil chernnu pattu padi anandichidam;-
നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം വല്ലഭന്റെ
1 നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം
വല്ലഭന്റെ നല്ല പാത പിൻതുടർന്നിടാം
ഭാരം പാപം തള്ളി ലക്ഷ്യം നോക്കി
നേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം
2 ഓട്ടക്കളത്തിലോടു-ന്നോരനേകരെങ്കിലും
വിരുതു പ്രാപിക്കുന്നൊനേകൻ മാത്രമല്ലയോ;-
3 പിന്നിലുള്ളതൊക്കെയും മറന്നു പോയിടാം
മുന്നിലുള്ള ലാക്കിലേക്കു നേരെ ഓടിടാം;-
4 ആശ ഇച്ഛയൊക്കവേ അടക്കി ഓടുകിൽ
ആശവച്ച പന്തയപ്പൊരുൾ ലഭിച്ചിടും;-
5 ഏതുനേരത്തും പിശാചിടർച്ച ചെയ്തിടും
ഭീതി വേണ്ട ദൂതരുണ്ടു കാത്തുകൊള്ളുവാൻ;-
6 കാടുമേടു കണ്ടു സംശയിച്ചു നിൽക്കാതെ
ചാടി ഓടിപ്പോകുവാൻ ബലം ധരിച്ചിടാം;-
7 ഓട്ടം ഓടുവാനനേകർ മുൻ വന്നെങ്കിലോ
ലോത്തിൻ ഭാര്യപോലെ പിന്നിൽ നോക്കി നിന്നു പോയ്;-
8 അങ്ങുമിങ്ങും നോക്കിയാൽ നീ മുന്നിൽ പോയിടാ
ഭംഗമില്ലാതോടിയാൽ കിരീടം പ്രാപിക്കാം;-
9 ഓട്ടം തീരും നാൾ സമീപമായി കാഹളം
കേട്ടിടാൻ സമയമായി വേഗം ഓടിടാം;-
10 ആദി ഭക്തരോട്ടം ഓടി വിശ്രമിച്ചിടും
നാട്ടിൽ ചേർന്നു പാട്ടുപാടി ആനന്ദിച്ചിടാം;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 177 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1088 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |