Prana nathha jeeva nathha lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

prana nathha jeeva nathha
prana preya enneshuve
aaradhikkum angeyennum
aayussin nalkal nandiyaal

haleluyyaa...haleluyyaa...haleluyyaa...
haleluyyaa... hallaluyyaa...
haleluyyaa... halaluyyaa…

 

1 chettil kidanna enne uyarthiye
papakkuzhiyil ninnum kayatiye
kristhavam paramel etamuyarthiye
pon karathalenne thangiye;-

2 shathruvamenne mithram'aakkiye
doshiyaamenne pakshamakkiye
aa maha sneham ithramelekaan
yogyanaay therthathi modaal

3 dasanamenne puthranakkiye
nithyamam avakashamekiye
krushile sneham aa mahasneham
yogyanay therthathi modaal

This song has been viewed 300 times.
Song added on : 9/22/2020

പ്രാണനാഥാ ജീവനാഥാ

പ്രാണനാഥാ ജീവനാഥാ
പ്രാണപ്രീയ എന്നേശുവേ
ആരാധിക്കും അങ്ങേയെന്നും
ആയുസ്സിൻ നാൾകൾ നന്ദിയാൽ

ഹാലേലുയ്യാ. ഹാലേലുയ്യാ.. ഹാലേലുയ്യാ..
ഹാലേലുയ്യാ...... ഹാലേലുയ്യാ..…
ഹാലേലുയ്യാ...... ഹാലേലുയ്യാ..…

1 ചേറ്റിൽ കിടന്ന എന്നെ ഉയർത്തിയേ
പാപക്കുഴിയിൽ നിന്നും കയറ്റിയേ
ക്രിസ്തവാം പാറമേൽ ഏറ്റമുയർത്തിയേ
പൊൻ കരത്താലെന്നെ താങ്ങിയേ;-

2  ശത്രുവാമെന്നെ മിത്രമാക്കിയേ
ദോഷിയാമെന്നെ പക്ഷമാക്കിയേ
ആ മഹാസ്നേഹം ഇത്രമേലേകാൻ
യോഗ്യനായ് തീർത്തതി മോദാൽ

3 ദാസനാമെന്നെ പുത്രനാക്കിയേ
നിത്യമാം അവകാശമേകിയേ
ക്രുശിലെ സ്നേഹം ആ മഹാസ്നേഹം
യോഗ്യനായ് തീർത്തതി മോദാൽ

You Tube Videos

Prana nathha jeeva nathha


An unhandled error has occurred. Reload 🗙