ullatthe unarttidane ayyo lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
ullatthe unarttidane ayyo
dahatthe tirthidane nangal
tiruvezhuttake teliyikkume en
upadesakanam yesuve nin
kalkkalirunnu kelkkumiyezhakal
jeevande vachanangale ippol nangal (ullatthe..)
arulappadukal maravayadinal
adiyangal vishvasam takarunnayyo
arulaname nin paralokajnanam
parisuddha atmave ippol nangal (ullatthe..)
daiva vachanamam atmavin vaalal
adiyangale nee arayane
sattane viratti satyattekkatti
svatantryam tannidane ippol nangal (ullatthe..)
pazhaya pudiya niyamangalayi
ezhudappetta grantham arupattarum
loka irulil dipamay kanman
kankale turannidane ippol nangal (ullatthe..)
ഉള്ളത്തെ ഉണര്‍ത്തീടണേ - അയ്യോ
ഉള്ളത്തെ ഉണര്‍ത്തീടണേ - അയ്യോ
ദാഹത്തെ തീര്‍ത്തീടണേ - ഞങ്ങള്‍
തിരുവെഴുത്താകെ തെളിയിക്കുമേ - എന്‍
ഉപദേശകനാം യേശുവേ നിന്
കാല്ക്കലിരുന്നു കേള്‍ക്കുമീയേഴകള്‍
ജീവന്റെ വചനങ്ങളെ - ഇപ്പോള്‍ - ഞങ്ങള്‍ - (ഉള്ളത്തെ..)
അരുളപ്പാടുകള്‍ മറവായതിനാല്‍
അടിയങ്ങള്‍ വിശ്വാസം തകരുന്നയ്യോ
അരുളണമേ നിന് പരലോകജ്ഞാനം
പരിശുദ്ധ ആത്മാവെ - ഇപ്പോള്‍ - ഞങ്ങള്‍ - (ഉള്ളത്തെ..)
ദൈവ വചനമാം ആത്മാവിന് വാളാല്‍
അടിയങ്ങളെ നീ ആരായണേ
സാത്താനെ വിരട്ടി സത്യത്തെക്കാട്ടി
സ്വാതന്ത്ര്യം തന്നീടണേ - ഇപ്പോള്‍ - ഞങ്ങള്‍ - (ഉള്ളത്തെ..)
പഴയ പുതിയ നിയമങ്ങളായി
എഴുതപ്പെട്ട ഗ്രന്ഥം അറുപത്താറും
ലോക ഇരുളില്‍ ദീപമായ് കാണ്മാന്
കണ്കളെ തുറന്നീടണേ - ഇപ്പോള്‍ - ഞങ്ങള്‍ - (ഉള്ളത്തെ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1087 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |