Snehathin thoniyil yathra lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

snehathin thoniyil yathra thudarunna
yathrakkare ningal theeram kando

1 kurirul mudunnu suryan marayunnu
karayum marayunnu karalumurukunnu
aaru sahikkaan illaathe nilkkumpol
ekanaay ethumen yeshudevan;-

2 appanumammayum kaivedinjeedunnu
bandhukkal marunnu shathrakkalerunnu
kuttusahodarar kaivittakalumpol
kuttinayethumen yeshudevan;-

3 rogangal marunnu shapangal neengunnu
rogakkidakkal neekkikkalayunnu
lokathin vaidyanmar kaivittanerathe
saukhyathin daayakan yeshumathram;-

This song has been viewed 379 times.
Song added on : 9/24/2020

സ്നേഹത്തിൻ തോണിയിൽ യാത്ര തുടരുന്ന

സ്നേഹത്തിൻ തോണിയിൽ യാത്ര തുടരുന്ന
യാത്രക്കാരെ നിങ്ങൾ തീരം കണ്ടോ

1 കൂരിരുൾ മൂടുന്നു സൂര്യൻ മറയുന്നു
കരയും മറയുന്നു കരളുമുരുകുന്നു
ആരു സഹിക്കാൻ ഇല്ലാതെ നിൽക്കുമ്പോൾ
ഏകനായ് എത്തുമെൻ യേശുദേവൻ;-

2 അപ്പനുമമ്മയും കൈവെടിഞ്ഞീടുന്നു
ബന്ധുക്കൾ മാറുന്നു ശത്രക്കളേറുന്നു
കൂട്ടുസഹോദരർ കൈവിട്ടകലുമ്പോൾ
കൂട്ടിനായെത്തുമെൻ യേശുദേവൻ;-

3 രോഗങ്ങൾ മാറുന്നു ശാപങ്ങൾ നീങ്ങുന്നു
രോഗക്കിടക്കൾ നീക്കിക്കളയുന്നു
ലോകത്തിൻ വൈദ്യന്മാർ കൈവിട്ടനേരത്ത്
സൗഖ്യത്തിൻ ദായകൻ യേശുമാത്രം;-



An unhandled error has occurred. Reload 🗙