Aathma thee ennil kathename
Song
- Malayalam
1 ആത്മ തീ എന്നിൽ കത്തേണമേ
ആഴമായെന്നെ തൊട്ടീടണമേ
യാഗപീഠത്തിൽ സമ്പുർണ്ണമായി
യാഗമായി അർപ്പിക്കുന്നുതീ ഇറങ്ങട്ടെ എല്ലാം ചാരമാകട്ടെ
വെന്തിടാത്തത് എല്ലാം വെണ്ണീറാകട്ടെ2 മോറിയായിൽ തീയിറക്കിയ
ദൈവം എന്റെ യാഗത്തിൽ
എൻ ഭാരങ്ങൾ എല്ലാം
ചാരമാക്കീടണമേ ;-3 കർമ്മേലിൽ തീ ഇറക്കിയ
ഏലിയാവിൻ ദൈവമേ
ബാലിനോടെതിർത്തു നിൽക്കുവാൻ
അഭിഷേകം നൽകണെ;- - English
1 aathma thee ennil kathename
aazhamaay enne thottidaname
yaagapeedathil sampoornamaay
yaagamaay arppiykkunnu (2)thee irrangatte ellaam chaaramaakatte
venthidathathe ellaam vennerakatte(2)2 morriyaayil thee irrakkiya
daivam ente yaagathil
en bharangal ellaam
chaaramakkidename;- thee…3 karmmelil thee irrakkiya
Eliyaavin daivame
baalinodethirthunilkkuvaan
abhikshekam nalkane;- thee…
This song has been viewed 605 times.
