Kurishin nizalathilirunnu mama lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 kurishin nizhathilirunu mama naathane dhyanikave
hridayathin vinakalakave kshana nerathil neengidume

paadum njan nithyajeevane thanene rakshicha
yeshuvin snehathe orunaalum marannidathe

2 maruvil maravidamorukkum irul pathayiloli vitharum
maranathin nizhalil dhairyamay nilpan
enikkavan krupayarulum

3 kadina vishamangal varikil kodum kshamavum neridukil
thirupadam thirayum dassare ennum kshemamay pularthidum than

4 mahiyin mahimakal veruthu anuvelavum krusheduthu
anugamichedum njanimbamay manuvelane mama priyane

5 nabhassil varumavan mahassil jayakahala nadamode
thirujanam viravil cherume nithya bhavanathil thanarikil

Adavitharukkalinidayil... enna reethi

This song has been viewed 525 times.
Song added on : 9/19/2020

3 കഠിനവിഷമങ്ങൾ വരികിൽ കൊടുംക്ഷാമവും നേരിടുകിൽ തിരുപാദം തിരയും ദാസരെ എന്നും ക്ഷേമമായ് പുലർത്തിടും താൻ

1 കുരിശിൻ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവേ 
ഹൃദയത്തിൻ വിനകളാകവേ ക്ഷണനേരത്തിൽ നീങ്ങിടുമേ

പാടും ഞാൻ നിത്യജീവനെ തന്നെന്നെ രക്ഷിച്ച
യേശുവിൻ സ്നേഹത്തെ ഒരുനാളും മറന്നിടാതെ

2 മരുവിൽ മറവിടമൊരുക്കും ഇരുൾ പാതയിലൊളി വിതറും
മരണത്തിൻ നിഴലിൽ ധൈര്യമായ് നിൽപ്പാൻ എനിക്കവൻ കൃപയരുളും

3 കഠിനവിഷമങ്ങൾ വരികിൽ കൊടുംക്ഷാമവും നേരിടുകിൽ
തിരുപാദം തിരയും ദാസരെ എന്നും ക്ഷേമമായ് പുലർത്തിടും താൻ

4 മഹിയിൻ മഹിമകൾ വെറുത്തു അനുവേലവും ക്രൂശെടുത്തു
അനുഗമിച്ചിടും ഞാനിമ്പമായ് മനുവേലനെ മമ പ്രിയനെ

5 നഭസ്സിൽ വരുമവൻ മഹസ്സിൽ ജയകാഹള നാദമോടെ 
തിരുജനം വിരവിൽ ചേരുമേ നിത്യഭവനത്തിൽ തന്നരികിൽ

അടവിതരുക്കളിനിടയിൽ... എന്നരീതി



An unhandled error has occurred. Reload 🗙