Yeshuvin snehamo shaashva lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 Yeshuvin snehamo shaashva-thaamaam-
shaashvathamaam shaashvathamaam
karunya naathan than krupayaal
jeevan nalki raksha eeki
nashathin sagare veezhathe kathidum
nin padam thedunnee paapikal
naam paapikal naam;- yeshu...
2 yeshuvin snehamo; maadhuryamaam
maadhuryamaam maadhuryamaam
thejassil vaazhum vallabhane
theduka naam ennumennum
nirmala manasaraayi naam mevidaan
nithya mahathvathil than
varavilthan varavil;- yeshu...
3 yeshuvin snehamo paavanamaam
paavanamaam paavanamaam
nalsthuthi geetham paadidum naam
aanandathode kerthikkum naam
aathmeeya deepamay aashaa sangkethamay
aashrayamekunnu nallidayan nallidayan
yeshuvin snehamo shaashvathamaam
maadhuryamaam paavanamaam;- yeshu...
യേശുവിൻ സ്നേഹമോ ശാശ്വതാമാം
1 യേശുവിൻ സ്നേഹമോ ശാശ്വതാമാം-
ശാശ്വതമാം ശാശ്വതമാം
കാരുണ്യ നാഥൻ തൻ കൃപയാൽ
ജീവൻ നല്കി രക്ഷ ഏകി
നാശത്തിൻ സാഗരെ വീഴാതെ കാത്തിടും
നിൻപദം തേടുന്നീ പാപികൾ
നാം പാപികൾ നാം;- യേശു...
2 യേശുവിൻ സ്നേഹമോ; മാധുര്യമാം
മാധുര്യമാം മാധുര്യമാം
തേജസ്സിൽ വാഴും വല്ലഭനെ
തേടുക നാം എന്നുമെന്നും
നിർമ്മല മാനസരായി നാം മേവിടാൻ
നിത്യ മഹത്വത്തിൽ തൻ
വരവിൽ-തൻ വരവിൽ;- യേശു...
3 യേശുവിൻ സ്നേഹമോ പാവനമാം
പാവനമാം പാവനമാം
നൽ സ്തുതി ഗീതം പാടിടും നാം
ആനന്ദത്തോടെ കീർത്തിക്കും നാം
ആത്മീയ ദീപമായ് ആശാ സങ്കേതമായ്
ആശ്രയമേകുന്നു നല്ലിടയൻ നല്ലിടയൻ
യേശുവിൻ സ്നേഹമോ ശാശ്വതമാം
മാധുര്യമാം പാവനമാം;- യേശു...
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1086 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |