Thankaniramezhum thalayudayone deva lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Thankaniramezhum thalayudayone deva
Nin kazhalin panivor dhanyarame
Ninnudaya thiru mugham parthu kondo
Ninte sannidhiyil ninnidunnor bhagyavanmar
Aayiram dhinangalekkal ninte munpil
Oru vaasaram kazhippathu athi modhamallo
Bhoothalam adiyarkkoru paradesham
Njangal veedu nokki odunnitha priya nadha
Nin mughathin velichathal njsngsle nee
Nithya nanmayil nadathiduka Yeshu nadha
Inbamerum thiru mozhi kettu njangal thellum
Thumbamennye nin paadham vanangidatte
Thamarakal vidarthunna ravi pole
Muzhu yaaminiyil vilangunna shashi pole
Paithalinu paal kodukkum amma pole
Pari shoshithamam kulathinu mazha pole
Thankaniramezhum thalayudayone deva
Nin kazhalin panivor dhanyarame
തങ്കനിറമെഴും തലയുടയോനേ!ദേവാ!
തങ്കനിറമെഴും തലയുടയോനേ!ദേവാ!
നിങ്കഴലിണപണിവോർ ധന്യരാമേ
നിന്നുടയ തിരുമുഖം പാർത്തുകൊണ്ടുനിന്റെ
സന്നിധിയിൽ നിന്നുടുന്നോർ ഭാഗ്യവാന്മാർ
ആയിരം ദിനങ്ങളെക്കാൾ നിന്റെ മുമ്പിൽ ഒരു
വാസരം കഴിപ്പതതി മോദമല്ലോ
ഭൂതലമടിയാർക്കൊരു പരദേശം ഞങ്ങൾ
വീടുനോക്കിയോടുന്നിതാ പ്രിയ നാഥാ!
നിൻമുഖത്തിൻ വെളിച്ചത്താൽ ഞങ്ങളെ നീനിത്യ
നന്മയിൽ നടത്തിടുക യേശുനാഥാ!
ഇമ്പമേറും തിരുമൊഴി കേട്ടു ഞങ്ങൾ തെല്ലും
തുമ്പമെന്യേ നിൻപാദം വണങ്ങിടട്ടെ
താമരകൾ വിടർത്തുന്ന രവിപോലെ മുഴു
യാമിനിയിൽ വിളങ്ങുന്ന ശശിപോലെ
പൈതലിന്നു പാൽകൊടുക്കുമമ്മപോലെ പരി
ശോഷിതമാം കുളത്തിനു മഴപോലെ
നീയിരിക്ക ഞങ്ങൾക്കെന്നും ചാരുരൂപാ!നിന്റെ
തൂമൊഴികൾ കേൾപ്പിക്കുക ഗുരുനാഥാ!
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 138 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 331 |