Nallavanam yeshuvine nandiyode lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
nallavanaam yeshuvine nandiyode vazhthedam
kaithalangalaal aarthu ghoshikkam
karthan thiru'namathinay(2)
halleluyya halleluyya padidam naam
nallavanam yeshuvine
aathmavil aaradhikkaam
1 svarggathathan hithathal ie bhuvil vannavan
krushil karerri jeeva yagamayavan
avaneka madhyashan lokarakshakan
daivamayi velippettavan
manavare veendedukkuvan;- halleluyya..
2 yeshuvinte arikil vannedukil
snehathode cherkkumavan
ihalokathil karuthum
nishchayamay nithya jeevanum prapikkaam
nalla nathhane vanangaam;- halleluyya…
നല്ലവനാം യേശുവിനെ നന്ദിയോടെ വാഴ്ത്തീടാം
നല്ലവനാം യേശുവിനെ നന്ദിയോടെ വാഴ്ത്തീടാം
കൈത്താളങ്ങളാൽ ആർത്തു ഘോഷിക്കാം
കർത്തൻ തിരുനാമത്തിനായ്(2)
ഹല്ലേലുയ്യ ഹല്ലേലുയ്യ പാടിടാം നാം
നല്ലവനാം യേശുവിനെ
ആത്മാവിൽ ആരാധിക്കാം
1 സ്വർഗ്ഗതാതൻ ഹിതത്താൽ ഈ ഭൂവിൽ വന്നവൻ
ക്രൂശിൽ കരേറി ജീവയാഗമായവൻ
അവനേക മധ്യസ്ഥൻ ലോകരക്ഷകൻ
ദൈവമായി വെളിപ്പെട്ടവൻ
മാനവരെ വീണ്ടെടുക്കുവാൻ;- ഹല്ലേലുയ്യ..
2 യേശുവിന്റെ അരികിൽ വന്നീടുകിൽ
സ്നേഹത്തോടെ ചേർക്കുമവൻ
ഇഹലോകത്തിൽ കരുതും
നിശ്ചയമായ് നിത്യജീവനും പ്രാപിക്കാം
നല്ല നാഥനേ വണങ്ങാം;- ഹല്ലേലുയ്യ…