Lokathin mohangal kondu viranjodi njaan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 lokathin mohangal kondu
viranjodi njaan svarggabhagyangal vedinju
papiyay jeevichappol pathayiku deepamilla
Swarga santhoshamilla nitya snehitharilla

2 anne marchi poyengkil
en daivame njaan chenne van narakamathil
thannu nin krupa’danam innum jeevichiduvan
ninn aathma'shakthiyale nityam nadathaname;-

3 aarkkum varnnichu kudatha
swarga'santhosha marggathil aakiyello nee
mattam varathe enne kakkenam ponnu'nathha
iee lokam vitttu ninte melokam cheruvolam;-

4 ennu megathil varumo?
maddhya'kashathil thante kanthaye cherkkuvan
vannu vilichidumpol angku vasichidum njaan
ingkulla kashdam marannagku njaan ganam padum;-

This song has been viewed 10315 times.
Song added on : 9/19/2020

ലോകത്തിൻ മോഹങ്ങൾ കൊണ്ടു വിരഞ്ഞോടി ഞാൻ

1 ലോകത്തിൻ മോഹങ്ങൾ കൊണ്ടു
വിരഞ്ഞോടി ഞാൻ സ്വർഗ്ഗഭാഗ്യങ്ങൾ വെടിഞ്ഞു
പാപിയായ് ജീവിച്ചപ്പോൾ പാതയ്ക്കു ദീപമില്ല
സ്വർഗ്ഗ സന്തോഷമില്ല നിത്യസ്നേഹിതരില്ല

2 അന്നേ മരിച്ചു പോയെങ്കിൽ
എൻ ദൈവമേ ഞാൻ ചെന്നേ വൻ നരകമതിൽ
തന്നു നിൻ കൃപാദാനം ഇന്നും ജീവിച്ചിടുവാൻ
നിന്നാത്മശക്തിയാലെ നിത്യം നടത്തേണമെ;-

3 ആർക്കും വർണ്ണിച്ചുകൂടാത്ത
സ്വർഗ്ഗസന്തോഷ മാർഗ്ഗത്തിലാക്കിയല്ലൊ നീ
മാഗ്ഗം വരാതെയെന്നെ കാക്കേണം പൊന്നുനാഥാ
ഈ ലോകം വിട്ടു നിന്റെ മേലോകം ചേരുവോളം;-

4 എന്നു മേഘത്തിൽ വരുമോ?
മദ്ധ്യാകാശത്തിൽ തന്റെ കാന്തയെ ചേർക്കുവാൻ
വന്നു വിളിച്ചിടുമ്പോൾ അങ്ങു വസിച്ചിടും ഞാൻ
ഇങ്ങുള്ള കഷ്ടം മറന്നങ്ങു ഞാൻ ഗാനം പാടും;-

You Tube Videos

Lokathin mohangal kondu viranjodi njaan


An unhandled error has occurred. Reload 🗙