Priyane nin saanidhyamaravil lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Priyane nin saanidhyamaravil
ennum visramichidaan kathidunnu - 2
noki noki kannkal kothichidunne
nirm ente munbil athikamado
kanthane nin varavu thamasamo

Priyane nin saanidhyamaravil

Hagarinte kannuneer kandavane
paithalinte karachil ketavane 
maruvil daaham theerthavane -2

Abrahamin peru vilichavane
paithalinte maruvila kandavane 
veendeduppin vilayayi vanavane  - 2 

This song has been viewed 123 times.
Song added on : 5/24/2022

പ്രിയനേ നിൻ സാന്നിധ്യ മറവിൽ

പ്രിയനേ നിൻ സാന്നിധ്യ മറവിൽ
എന്നും വിശ്രമിച്ചീടാൻ  കാത്തിടുന്നു
നോക്കി നോക്കി കൺകൾ കൊതിച്ചീടുന്നേ 
നേരമെന്റെ മുൻപിൽ അധികമതോ   
കാന്തനെ നിൻ വരവ് താമസമോ

ഹാഗാറിന്റെ കണ്ണുനീർ കണ്ടവനെ
പൈതലിന്റെ   കരച്ചിൽ കേട്ടവനെ
മരുവിൽ   ദാഹം തീർത്തവനെ
മരുവിൽ   ദാഹം തീർത്തവനെ

അബ്രഹാമിൻ പേര് വിളിച്ചവനേ 
പൈതലിന്റെ  മറുവില കണ്ടവനെ
വീണ്ടെടുപ്പിൻ വിലയായി  വന്നവനെ  
വീണ്ടെടുപ്പിൻ വിലയായി  വന്നവനെ



An unhandled error has occurred. Reload 🗙