Vijayam nalkum namam yeshuvin lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

vijayam nalkum naamam yeshuvin namam
jeevan nalkum namam kristheshuvin namam(2)

1 daivam nirmmicha mandiram
thiruhitham cheythidum jeevitham(2)
yeshuvinte simhasanam
manava nirmmala hridayam(2);- vijayam…

2 daivam namme! snehichathaal
daiva puthran namme thedivannu(2)
svantha jeevan thannu namme
svanthamakki namme avan(2);- vijayam...

This song has been viewed 508 times.
Song added on : 9/26/2020

വിജയം നൽകും നാമം യേശുവിൻ നാമം

വിജയം നൽകും നാമം യേശുവിൻ നാമം
ജീവൻ നൽകും നാമം ക്രിസ്തേശുവിൻ നാമം(2)

1 ദൈവം നിർമ്മിച്ച മന്ദിരം
തിരുഹിതം ചെയ്തിടും ജീവിതം(2)
യേശുവിന്റെ സിംഹാസനം
മാനവ നിർമ്മല ഹൃദയം(2);- വിജയം…

2 ദൈവം നമ്മേ! സ്നേഹിച്ചതാൽ
ദൈവ പുത്രൻ നമ്മെ തേടിവന്നു(2)
സ്വന്ത ജീവൻ തന്നു നമ്മേ
സ്വന്തമാക്കി നമ്മേ അവൻ(2);- വിജയം...



An unhandled error has occurred. Reload 🗙