Njan ennum varnnikkum nee lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Njan ennum varnnikkum nee cheitha nanmakal
Naal-thorum neeyenne kshemamaai pottunnu(2)

Thaathaavaam daivam nee puthranaam karthan nee
Aathmaavaam nal vazhi-kaattiyum nee(2)

Nee en sahaayakan saanthwana sparsham nee
Nin naamam-ennum njan paadi pukazhtheedum (2)
(Thaathaavaam daivam nee)

Ala thallum aazhikal enne kaviyumbol
Karam thannu kaakkuvon nee aanen-eshuve(2)
(Thaathaavaam daivam nee)

Agniyil koodi njan kadannu pokumbol
Venthidaathezhaye kaakkunnon neeyallo(2)
(Thaathaavaam daivam nee)

Jeevitha bhaaratthaal njan-ettam thalarumbol
Kaarunya snehatthaal tholathil-ettunnon(2)
(Thaathaavaam daivam nee)

Agniyin abhishekam pakarnnennil ennum nee
Shathruvin shalyangal-eshaathe kaakkunnon (2)
(Thaathaavaam daivam nee)

 

This song has been viewed 447 times.
Song added on : 9/21/2020

ഞാനെന്നും വർണ്ണിക്കും നീ ചെയ്ത നന്മകൾ

1 ഞാനെന്നും വർണ്ണിക്കും നീ ചെയ്ത നന്മകൾ
നാൾതോറും നീയെന്നെ ക്ഷേമമായ് പോറ്റുന്നു(2)

താതാവാം ദൈവം നീ പുത്രനാം കർത്തൻ നീ
ആത്മാവാം നൽവഴി കാട്ടിയും നീ(2)

2 നീ എൻ സഹായകൻ സാന്ത്വന സ്പർശം നീ
നിൻ നാമം എന്നും ഞാൻ പാടി പുകഴ്ത്തീടും(2)
(താതാവാം ദൈവം നീ)

3 അലതല്ലും ആഴികൾ എന്നെ കവിയുമ്പോൾ
കരം തന്നു കാക്കുവോൻ നീയാണെന്നേശുവേ(2)
(താതാവാം ദൈവം നീ)

4 അഗ്നിയിൽ കൂടി ഞാൻ കടന്നു പോകുമ്പോൾ
വെന്തിടാതേഴയെ കാക്കുന്നോൻ നീയല്ലോ (2)
(താതാവാം ദൈവം നീ)

5 ജീവിതഭാരത്താൽ ഞാനേറ്റം തളരുമ്പോൾ
കാരുണ്യസ്നേഹത്താൽ തോളതിൽ ഏറ്റുന്നോൻ(2)
(താതാവാം ദൈവം നീ)

6 അഗ്നിയിന്നഭിഷേകം പകര്ർന്നെന്നിൽ എന്നും നീ
ശത്രുവിൻ ശല്യങ്ങളേശാതെ കാക്കുന്നോൻ(2)
(താതാവാം ദൈവം നീ)

You Tube Videos

Njan ennum varnnikkum nee


An unhandled error has occurred. Reload 🗙