Seeyon puthriye unaruka lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Seeyon puthriye unaruka
nin kanthan varavettam sameebhamay
rathriyere yillini, Dukkamaereyillini
preeyen nadinodettamaduthu

haa haa haa kalamaduthu
kanthanumayulla nithya vaasam

kannuneer maarum dukkamellam theerum
kanthanumay naam vaaneedumbol
Orumgeedam preeyajaname
veendeduppin naladuthelloo;- ha...

Jadathin Mohangal Ozhinjeeduka
Snehathal jeevitham muneruka
Mahimayin kanthan ezhunellaray
Kai vidapedalle Maruyathrayil;- ha...

 

This song has been viewed 592 times.
Song added on : 9/24/2020

സീയോൻ പുത്രിയെ ഉണരുക

1 സീയോൻ പുത്രിയെ ഉണരുക
നിൻ കാന്തൻ വരവേറ്റം സമീപമായ്
രാത്രിയേറെ ഇല്ലിനി ദുഃഖമേറെയില്ലിനി
പ്രീയൻ നടിനോടെറ്റമടുത്തു

ഹാ..ഹാ..ഹാ.. കാലാമാടുത്തു
കാന്തനുമായുള്ള നിത്യവാസം

2 കണ്ണനീർ മാറും ദുഃഖമെല്ലം തീരും
കാന്തനുമയ് നാം വാണീടുമ്പോൾ
ഒരുങ്ങീടാം പ്രീയജനമെ
വീണ്ടെടുപ്പിൻ നാളടുത്തെല്ലോ;- ഹാ...

3 ജഡത്തിൻ മോഹങ്ങൾ ഒഴിഞ്ഞീടുക
സ്നേഹത്താൽ ജീവിതം മുന്നേറുക
മഹിമയിൻ കാന്തൻ എഴുന്നെള്ളാറായ്
കൈവിടപ്പെടല്ലെ മരുയാത്രയിൽ;- ഹാ...

You Tube Videos

Seeyon puthriye unaruka


An unhandled error has occurred. Reload 🗙