Yahweh Ente Idayan lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Yahweh Ente Idayan
Yahweh Nalla Idayan
Pachamedukalil Enne Kidathunnavan
Swasthamam Neeril Enne Nayikkunnavan
Onninum Muttillaye
Yeshuvil Njan Thripthanane
Koorirulin Thazhvarayil
Idayanen Koodeyund
Anardhamonnum Bhayappedilla
Yeshu En Palakanayi
Shathrukkal Munpilum
Virunnorukkeedume
Shirassil Pakarum Athma Abhishekame
Ayushkalamellam Nanmayekidume
Thirusannidhyathil Ennum Vasicheedume
Onninum Muttillaye
Yeshuvil Njan Thripthanane
En Idayan Valiyavan - Hallelujah
En Idayan Palakan - Hallelujah
En Idayan Nallavan - Hallelujah
Ennalum Mathiyavan - Hallelujah
Onninum Muttillaye
Yeshuvil Njan Thripthanane
യാഹ്‌വെഹ് എന്റെ ഇടയൻ
യാഹ്‌വെഹ് എന്റെ ഇടയൻ
യാഹ്‌വെഹ് നല്ല ഇടയൻ
പച്ചമേടുകളിൽ എന്നെ കിടത്തുന്നവൻ
സ്വസ്തമം നീരിൽ എന്നെ നയിക്കുന്നവർ
ഒന്നിനും മുട്ടില്ലയെ
യേശുവിൽ ഞാൻ തൃപ്തനാണെ
കൂരിരുളിന് താഴ്‌വരയിൽ
ഇടയാനെൻ കൂടെയുണ്ട്
അനർത്ഥമൊന്നും ഭയപ്പെടില്ല
യേശു എൻ പാലകനായി
ശത്രുക്കൾ മുൻപിലും
വിരുന്നൊരുക്കീടുമേ
ശിരസ്സിൽ പകരും ആത്മ അഭിഷേകമെ
ആയുഷ്കാലമെല്ലാം നന്മയെകിടുമേ
തിരുസാന്നിധ്യത്തിൽ എന്നും വസിച്ചീടുമീ
ഒന്നിനും മുട്ടില്ലയെ
യേശുവിൽ ഞാൻ തൃപ്തനാണെ
എൻ ഇടയൻ വലിയവൻ - ഹല്ലേലുജാഹ്
എൻ ഇടയൻ പാലകൻ - ഹല്ലേലുജാഹ്
എൻ ഇടയൻ നല്ലവൻ - ഹല്ലേലുജാഹ്
എന്നാലും മതിയാവാൻ - ഹല്ലേലുജാഹ്
ഒന്നിനും മുട്ടില്ലയെ
യേശുവിൽ ഞാൻ തൃപ്തനാണെ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |