Marubhoovilennum aashvaasam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Marubhoovilennum aashvaasam,
mama naathane ninte sneham (2)
alayunnoraashayattorku
aalambhamaay nin sparsham
Karayunna neravum kettuu,
kanivoorum nin swaram kaathil
idarunnorenpatham thaangi,
idayente karathalam thannil
en rakshaka en yeshuvee
en jeeva naayakanee (marubho...)
kodum kaatilum ananjidathe,
thiri naalamaay eriyum ennil
karadaaril bhadramaay cheerthu,
karunardranaam ente daivam
anayunnu njan thiru sannithe
alivaarnnoren parane
മരുഭൂവിലെന്നും ആശ്വാസം
മരുഭൂവിലെന്നും ആശ്വാസം,
മമ നാഥനെ നിന്റെ സ്നേഹം . (2)
അലയുന്നോരാശയറ്റൊര്ക്ക്,
ആലംഭമായ് നിന് സ്പര്‍ശം
കരയുന്ന നേരവും കേട്ടു,
കനിവൂറും നിന് സ്വരം കാതില്‍
ഇടരുന്നോരെന്പതം താങ്ങി
ഇടയന്റെ കരതലം തന്നില്‍
എന്‍ രക്ഷകാ എന്‍ യേശുവേ
എന്‍ ജീവനായകനെ (മരുഭൂ...)
കൊടും കാറ്റിലും അലഞ്ഞിടാതെ
തിരി നാളമായ് എരിയുമെന്നില്
കരധാരില്‍ ഭദ്രമായ് ചേര്‍ത്തു
കരുണാര്‍ദ്രനാം എന്റെ ദൈവം
അണയുന്നു ഞാന്‍ തിരു സന്നിധെ
അലിവാര്നോരെന് പരനെ (മരുഭൂ...)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |