innignezhunnuva isho lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

innignezhunnuva isho
immanuvele niye

vinnil ninnadiyarkkay‌virannu yatra cheytone
ponnisho gunavanesvami
porrunnatiyar ninne (inni..)

gamanam agamanavumkaninnu natattename
ksamayeatelunnu vayesvami
sakala nanmayulleane (inni..)

inni bhavanam vittuyatra ceyyunnavarkku
nanne nanmakal thayesvami
nathan ni kavalaye (inni..)

innu vasippavarkkumyesu niye sharanam
bhangiyay palikkenamsvami
pala nanmakal nalkanam (inni..)

papa pariksakalumpala kastanastangalum
kevalam atukkatesvami
kripayotu kattukolvan (inni..)

This song has been viewed 631 times.
Song added on : 4/6/2018

ഇന്നിങ്ങെഴുന്നുവായേ-ഈശോ

ഇന്നിങ്ങെഴുന്നുവായേ-ഈശോ
ഇമ്മാനുവേലേ നീയേ
                    
വിണ്ണില്‍ നിന്നടിയാര്‍ക്കായ്‌-വിരഞ്ഞു യാത്ര ചെയ്തോനേ
പൊന്നീശോ ഗുണവാനേ-സ്വാമീ
പോറ്റുന്നടിയാര്‍ നിന്നെ- (ഇന്നി..)
                                        
ഗമനം ആഗമനവും-കനിഞ്ഞു നടത്തേണമേ
ക്ഷമയോടെഴുന്നു വായേ-സ്വാമീ
സകല നന്മയുള്ളോനേ- (ഇന്നി..)
                    
ഇന്നീ ഭവനം വിട്ടു-യാത്ര ചെയ്യുന്നവര്‍ക്കു
നന്നേ നന്മകള്‍ തായേ-സ്വാമീ
നാഥന്‍ നീ കാവലായേ- (ഇന്നി..)
                    
ഇങ്ങു വസിപ്പവര്‍ക്കും-യേശു നീയേ ശരണം
ഭംഗിയായ് പാലിക്കേണം-സ്വാമീ
പല നന്മകള്‍ നല്‍കണം- (ഇന്നി..)
                    
പാപ പരീക്ഷകളും-പല കഷ്ടനഷ്ടങ്ങളും
കേവലം അടുക്കാതെ-സ്വാമീ
കൃപയോടു കാത്തുകൊള്‍വാന്‍- (ഇന്നി..)



An unhandled error has occurred. Reload 🗙