Mahonnatha mahimave lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 268 times.
Song added on : 9/20/2020

മഹോന്നതാ മഹിമാവേ മനോഹരനാം

മഹോന്നതാ മഹിമാവേ 
മനോഹരനാം മനുവേലാ
മനുജസുതർക്കായി മഹിയിൽ ‌
മരിപ്പാനുരുവായാ മഹത്വത്തിൻ രാജാ.

1.താണു താണിറങ്ങി താൻ താണിരുന്നടിയാനെ
പ്രാണൻതന്നുഉയിർത്തിഎൻ പാദം പാറമേൽ നിർത്തി;-

2.താഴ്മയുള്ള ഏവനും അഴിവില്ലാ രക്ഷാ ദാനം
നിഗളികളോട് എതിർക്കുന്നു നീതിമാനാം രക്ഷകൻ;- 

3.തങ്കലേക്കു നോക്കിയോർ പ്രകാശിക്കുമവർമുഖം
ശങ്കലേശം ഭവിക്കാതെ പ്രശോഭിക്കും ജ്യോതിസ്സായി;-

 



An unhandled error has occurred. Reload 🗙