Ente ellam ellamaya Appa undenik lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Ente ellam ellamaya Appa undenik - Swargeeya Thathan 
Enne nannayi ariyunna Appa undenik-
Valsalya Thathan 
Enne nannayi ariyunna Appa undenik-
Valsalya Thathan 
Anperum kaikalal kanneer thudakkunna 
Karunya Thathan 

[Yeshu] Appayulla veettil santhosham und 
Aanandathin paripoornatha und 
Athmavil uyarunna aradhana und 
Aswasa geetham und 
Ullasa khosham und 

Ezhunnooru kodi janam ulakilund 
Athilere dhootha ganam uyare und 
Ennalum ezha njan vithumbunna nerath 
kathorthu kelkunnone 
Appaannu karayumbol 
anpode odi vannu monennu vilikkunnone 
Enne monennu vilikkunnone 


Puthrante athmave thannathinal 
Bhayappeduvan ini adimayalla 
Avakshiyai enne theertha van kripaye 
varnichu theerukilla 
Ee swargeeya bandham soubhagyame 
enikkennum abhimaname 
Enikkennum Appa mathiye 

This song has been viewed 497 times.
Song added on : 1/30/2021

എന്റെ എല്ലാമെല്ലാമായ അപ്പായുണ്ടെനിക്ക്

എന്റെ എല്ലാമെല്ലാമായ അപ്പായുണ്ടെനിക്ക് - സ്വർഗ്ഗീയ താതൻ
എന്നെ നന്നായ് അറിയുന്ന അപ്പായുണ്ടെനിക്ക് - വാത്സല്ല്യ താതൻ
അമ്മയെപ്പോൽ എന്നെ മാറോടു ചേർക്കുന്ന പൊന്നേശു താതൻ
അൻപേറും കൈകളാൽ കണ്ണീർ തുടയ്ക്കുന്ന കാരുണ്യ താതൻ

(യേശു) അപ്പാ ഉള്ള വീട്ടിൽ സന്തോഷമുണ്ട്
ആനന്ദത്തിൻ പരിപൂർണ്ണതയുണ്ട് (2)
ആത്മാവിലുയരുന്ന ആരാധന ഉണ്ട്
ആശ്വാസ ഗീതം ഉണ്ട് (2)
ഉല്ലാസഘോഷം ഉണ്ട്

എഴുന്നൂറു കോടി ജനം ഉലകിലുണ്ട്
അതിലേറെ ദൂത ഗണം ഉയരെയുണ്ട് (2)
എന്നാലും ഏഴ ഞാൻ വിതുമ്പുന്ന നേരത്തു കാതോർത്തു കേൾക്കുന്നോനേ
അപ്പാന്നു കരയുമ്പോൾ അൻപോടെ ഓടി വന്നു മോനേന്നു വിളിക്കുന്നോനെ
എന്നെ മോനേന്നു വിളിക്കുന്നോനെ

(യേശു) അപ്പാ ഉള്ള വീട്ടിൽ സന്തോഷമുണ്ട്
ആനന്ദത്തിൻ പരിപൂർണ്ണതയുണ്ട് (2)
ആത്മാവിലുയരുന്ന ആരാധന ഉണ്ട്
ആശ്വാസ ഗീതം ഉണ്ട് (2)
ഉല്ലാസഘോഷം ഉണ്ട്

പുത്രന്റെ ആത്മാവെ തന്നതിനാൽ
ഭയപ്പെടുവാൻ ഇനി അടിമയല്ല (2)
അവകാശിയായെന്നെ തീർത്ത വൻ കൃപയെ 
വർണ്ണിച്ചു തീരുകില്ല
ഈ സ്വർഗ്ഗീയ ബന്ധം സൗഭാഗ്യമേ എനിക്കെന്നും അഭിമാനമേ
എനിക്കെന്നും അപ്പാ മതിയേ

(യേശു) അപ്പാ ഉള്ള വീട്ടിൽ സന്തോഷമുണ്ട്
ആനന്ദത്തിൻ പരിപൂർണ്ണതയുണ്ട് (2)
ആത്മാവിലുയരുന്ന ആരാധന ഉണ്ട്
ആശ്വാസ ഗീതം ഉണ്ട് (2)
എന്നും ഉല്ലാസഘോഷം ഉണ്ട്



An unhandled error has occurred. Reload 🗙