Kanneeru veenaalum oppiyeduthe lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

kanneeru veenaalum oppiyeduthe
thuruthiyil aakkunna nathhanunde(2)
thuruthi nirayumpol alanneduthe
anugrahamekunna yeshuvunde(2)

1 aarellaam ninne akati nirruththiyaalum(2)
nenjchodu cherkkunnar’eshuvunde(2);- kanneru…

2 svanthamay’onnum ninakkillaathe pokilum(2)
svanthama’yullavano ellaatinum udayavan(2);- kanneru...

3 kannale kanunnor kandillennaakilum
enne kaanunnoreshuven kudeyunde;- kanneru...

This song has been viewed 2674 times.
Song added on : 9/18/2020

കണ്ണീരു വീണാലും ഒപ്പിയെടുത്ത്

കണ്ണീരു വീണാലും ഒപ്പിയെടുത്ത്
തുരുത്തിയിൽ ആക്കുന്ന നാഥനുണ്ട്(2)
തുരുത്തി നിറയുമ്പോൾ അളന്നെടുത്ത്
അനുഗ്രഹമേകുന്ന യേശുവുണ്ട്(2)

1 ആരെല്ലാം നിന്നെ അകറ്റി നിറുത്തിയാലും(2)
നെഞ്ചോടു ചേർക്കുന്നരേശുവുണ്ട്(2);- കണ്ണീരു...

2 സ്വന്തമായൊന്നും നിനക്കില്ലാതെ പോകിലും(2)
സ്വന്തമായുള്ളവനോ എല്ലാറ്റിനും ഉടയവൻ(2);- കണ്ണീരു...

3 കണ്ണാലെ കാണുന്നോർ കണ്ടില്ലെന്നാകിലും
എന്നെ കാണുന്നോരെശുവെൻ കൂടെയുണ്ട്;- കണ്ണീരു...

You Tube Videos

Kanneeru veenaalum oppiyeduthe


An unhandled error has occurred. Reload 🗙