Nin vela njan chayum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Nin vela njan chayum
Nin sakshi aakum (2)
Nin sneham njan pakarum
Nin snehathil nilanilkkum (2)

Uyarthidum poyidum
En yeshuvinai
Pakarnidum ruchichidum
Aa krushile snehathe (2)

Puthiya thalamuraye nedan
En aarogyam daivathinai
Puthu sakthiyal njan munnerum
Nin velakkai (2) – Uyarthidum

Lokathin velichamekuvan
Suvisheshathin deepavumai
Yeshuvinai njan poyidum
Anthyam vare (2) - Uyarthidum

This song has been viewed 292 times.
Song added on : 9/21/2020

നിൻ വേല ഞാൻ ചെയ്യും

നിൻ വേല  ഞാൻ ചെയ്യും
നിൻ സാക്ഷി ആകും (2) 
നിൻ സ്നേഹം ഞാൻ പകരും
നിൻ സ്നേഹത്തിൽ നിലനില്ക്കും (2)

ഉയർത്തിടും  പോയിടും
എൻ യേശുവിനായി
പകർന്നിടും രുചിച്ചിടും
ആ ക്രൂശിലെ സ്നേഹത്തെ (2)

പുതിയ തലമുറയെ നേടാൻ
എൻ ആരോഗ്യം ദൈവത്തിനായി
പുതു ശക്തിയിൽ ഞാൻ മുന്നേറും
നിൻ വേലക്കായി (2);- ഉയർത്തിടും 

ലോകത്തിൻ വെളിച്ചമാകുവാൻ
സുവിശേഷത്തിൻ ദീപവുമായി
യേശുവിനായി ഞാൻ പോയിടും
അന്ത്യംവരെ (2);- ഉയർത്തിടും



An unhandled error has occurred. Reload 🗙