En prana priyanakum en Yeshuve lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

En prana priyanakum en Yeshuve
Anga'nekabhayam
Bharangal ullil perukivarumpol
Kanum njan thiru mukathe

Krupa krupa krupa’mathram Yeshuve
Ellam thirukrupayallo (2)
Innal’vareyum katthu palichallo
Ellam thiru krupayallo (2)

Kannuneer thazvara kadannappol
Angen karam pidichu (2)
Bhayapedenda njan’undu kude
Ennangu vakkurachu (2);- krupa…

Chenkadal enmunpil pinvangichu
Mara’maduramaki (2)
Gilayadin oushadamai enmel
Nee saukayavum pakarnnallo (2);- krupa…

Vanamegathil nee vannidumpol
Pon’mukam njan kanuvan (2)
Prathya’shayode kathu nilkunne
Amen nee varename (2);- krupa…

This song has been viewed 346 times.
Song added on : 9/17/2020

എൻ പ്രാണപ്രിയനാകും എൻ യേശുവേ

1 എൻ പ്രാണപ്രിയനാകും എൻ യേശുവേ
അങ്ങാണെനിക്കഭയം
ഭാരങ്ങൾ ഉള്ളിൽ പെരുകിവരുമ്പോൾ
കാണും ഞാൻ തിരുമുഖത്തെ

കൃപാ കൃപാ കൃപമാത്രം യേശുവേ
എല്ലാം തിരുകൃപയല്ലോ(2)
ഇന്നാൾവരെയും കാത്തു പാലിച്ചല്ലോ
എല്ലാം തിരു കൃപയല്ലോ(2)

2 കണ്ണുനീർ താഴ്വര കടന്നപ്പോൾ
അങ്ങെൻ കരം പിടിച്ചു (2)
ഭയപ്പ‍െടേണ്ട ഞാനുണ്ടു കൂടെ
എന്നങ്ങു വാക്കുരച്ചു (2);- കൃപാ...

3 ചെങ്കടൽ എൻ മുമ്പിൽ പിൻവാങ്ങിച്ചു
മാറാ മധുരമാക്കി(2)
ഗിലയാദിൻ ഔഷധമായി എൻമേൽ-
നീ സൗഖ്യവും പകർന്നല്ലോ(2);- കൃപാ...

4 വാനമേഘത്തിൽ നീ വന്നിടുമ്പോൾ
പൊൻമുഖം ഞാൻ  കാണുവാൻ(2)
പ്രത്യാശയോടെ കാത്തു നില്ക്കുന്നേ
ആമേൻ നീ വരേണമേ (2);- കൃപാ...

 

You Tube Videos

En prana priyanakum en Yeshuve


An unhandled error has occurred. Reload 🗙