Daivam oru vazhi thurannaal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 880 times.
Song added on : 9/16/2020

ദൈവം ഒരു വഴി തുറന്നാൽ

ദൈവം ഒരു വഴി തുറന്നാൽ
അടപ്പാൻ ആർക്കുണ്ടധികാരം
ദൈവം ഒരു വഴി അടച്ചാൽ
തുറപ്പാൻ ആർക്കുണ്ടധികാരം
അവൻ ഭുജം നീട്ടും ആർ മടക്കീടും
താൻ നിർണ്ണയിക്കും ആർ മറികടക്കും

അത്യുന്നതൻ അത്യുന്നതൻ
അത്ഭുതവാനാണെൻ ദൈവം(2)

1 മരുഭൂവിൽ വഴി ഒരുക്കും
പെരുവെള്ളത്തിൽ പാതയും
തൻ ജനത്തെ ചെങ്കടലിൽ
പാതയൊരുക്കി കടത്തിയോൻ(2);-

2 വനിലെ പറവകൾക്കും
കാട്ടിലെ മൃഗങ്ങൾക്കതും
വേണ്ടതെല്ലാം നല്കിടുന്നോൻ
തന്മക്കൾക്കായും കരുതിടും(2);-

3 തന്നിലങ്ങാശ്രയിപ്പോർ
ഒരുനാളും കുലുങ്ങുകില്ല
തൻ ദയായാൽ പരിപാലിക്കും
വാക്കുമാറാത്തോൻ കൂടിരിക്കും(2);-

 

You Tube Videos

Daivam oru vazhi thurannaal


An unhandled error has occurred. Reload 🗙