Vanameghe swargeya dutharumayi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Vanameghe swargeya dutharumayi
Kodanukodi rathangalumayi
Ente Yeshu vanidum pervillchidum
Than vishudhare cherthanachidum

Njan kalangilini paaril patharilini
Yeshuven kudeyunde
Njan sthuthichidume aarthu padidume
Yeshuven rakshakanam(2)

Daivakrpa tharika aa vankrupa’thaa
Yeshuve adiyanitha
Aathmashkthi pakaru ennil shakthi niraykku
Yeshuve adiyanitha(2)

Yagapedhathode enne cherthu banadhiku
Yeshuve adiyanitha
Ente ashudhe nekkidum enne shudhamakkidu
Yeshuve adiyanitha(2)

This song has been viewed 356 times.
Song added on : 9/26/2020

വാനമേഘേ സ്വർഗ്ഗ‍ീയ ദൂതരുമായി

വാനമേഘേ സ്വർഗ്ഗീയ ദൂതരുമായി
കോടാനുകോടി രഥങ്ങളുമായി
എന്റെ യേശു വന്നിടും പേർവിളിച്ചിടും
തൻ വിശുദ്ധരെ ചേർത്തണച്ചിടും

1 ഞാൻ കലങ്ങിലിനി പാരിൽ പതറിലിന്നിനി
യേശുവെൻ കൂടെയുണ്ട്
ഞാൻ സ്തുതിച്ചിടുമേ ആർത്തു പാടിടുമേ
യേശുവെൻ രക്ഷകനാം(2);-വാന...

2 ദൈവകൃപ തരിക ആ വൻകൃപതാ
യേശുവേ അടിയനിതാ
ആത്മശക്തി പകരൂ എന്നിൽ ശക്തി നിറയ്ക്കു
യേശുവേ അടിയനിതാ(2);-വാന...

3 യാഗപീഠത്തോടെ എന്നെ ചേർത്തു ബന്ധിക്കു
യേശുവേ അടിയനിതാ
എന്റെ അശുദ്ധി നീക്കിടും എന്നെ ശുദ്ധമാക്കിടു
യേശുവേ അടിയനിതാ(2);-വാന...



An unhandled error has occurred. Reload 🗙