Ente Daivam Ariyathe lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Ente Daivam Ariyathe
Enikkonnum Varikayilla
Avananuvadikkathe
Enikkonnum Bhavikkayilla
Cho: Yeshuve Neeyen Aashrayam
Yeshuve Nee En Sanketham
Nin Chirakanen Abhayam
Nin Karamanen Sharanam
Maha Vyadhi Deshathe Moodiyaalum
Maranathin Muravili Uyarnnalum
Prathividhi Onnume Illennalum
Bhayappedilla Njaan Bhramikkayilla
Roga Maranamathettam Eriyalum
Jeeva Vazhikalathellaam Adanjalum
Ashayattavarai Theernnalum
Yeshu Thunayaayi Arikil Varum
Vilikka-ppettavaram Daivajanam
Durmargangalellam Vittavarai
Thazhthi Thirumunpil Karanjidumpol
Deshathinellam Saukyam Varum
Davamunpil Namme Thazhthidam
Paapamellam Anuthapichettu Chollam
Iduvil Ninnu Karanjeedaam
Viduthalinai Onnu Muravilikkam
എന്റെ ദൈവം അറിയാതെ
എന്റെ ദൈവം അറിയാതെ
എനിക്കൊന്നും വരികയില്ല
അവനനുവദിക്കാതെ
എനിക്കൊന്നും ഭവിക്കയില്ല
Cho: യേശുവേ നീയെൻ ആശ്രയം
യേശുവേ നീ എൻ സങ്കേതം
നിൻ ചിറകാണെന് അഭയം
നിൻ കരമാണെന് ശരണം
മഹാ വ്യാധി ദേശത്തെ മൂടിയാലും
മരണത്തിന് മുറവിളി ഉയർന്നാലും
പ്രതിവിധി ഒന്നുമേ ഇല്ലെന്നാലും
ഭയപ്പെടില്ല ഞാൻ ഭ്രമിക്കയില്ല
രോഗ മരണാമത്തെട്ടാം റിയാലും
ജീവ വഴികാലത്തെല്ലാം അടഞ്ഞാലും
ആശയറ്റവരായി തീർന്നാലും
യേശു തുണയായി അരികിൽ വരും
വിളിക്ക -പ്പെട്ടവാരം ദൈവജനം
ദുര്മാര്ഗങ്ങളെല്ലാം വിട്ടവരായി
താഴ്ത്തി തിരുമുൻപിൽ കരഞ്ഞിടുമ്പോൾ
ദേശത്തിനെല്ലാം സൗക്യം വരും
ടവമുന്പിൽ നമ്മെ താഴ്തിടം
പാപമെല്ലാം അനുതപിച്ചേട്ടന് ചൊല്ലാം
ഇടുവിൽ നിന്ന് കരഞ്ഞീടാം
വിടുതലിനായി ഒന്ന് മുറവിളിക്കാം
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |