Anugrahikka vadhuvoduvarane lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
anugrahikka vadhuvoduvarane sarvveshaa! mangalam
shirassil nin kai nalamoduvechu vaazhthenam
1 orikkalum verpedatha modam kaivannum mangalam
sharikku thangade jeevithakaalam pokkidan
2 vishishtamaakum kaanthi vilangiya sooryanum santhatham
sashiprabhackkum samyamezhunnivar shobhippan mangalam
3 arishtakaalam vyaadhikalenniva yeshaathe mangalam
Bharichu bhagyakkadalathil muzhukan vazhthenam mangalam
4 ribekkayakum vadhuvodu sahithan isshaakkupol mangalam
vivekamodum nijagruhabharanam cheythidaan mangalam
അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ
അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ! മംഗളം
ശിരസ്സിൽ നിൻകൈ നലമൊടുവച്ചു വാഴ്ത്തേണം
1 ഒരിക്കലും വേർപെടാത്ത മോദം കൈവന്നും മംഗളം
ശരിക്കു തങ്ങടെ ജീവിതകാലം പോക്കീടാൻ മംഗളം
2 വിശിഷ്ടമാകും കാന്തി വിളങ്ങിയ സൂര്യനും സന്തതം
ശശിപ്രഭയ്ക്കും സാമ്യമെഴുന്നിവർ ശോഭിപ്പാൻ മംഗളം
3 അരിഷ്ടകാലം വ്യാധികളെന്നിവയേശാതെ മംഗളം
ഭരിച്ചു ഭാഗ്യക്കടലതിൽ മുഴുകാൻ വാഴ്ത്തേണം മംഗളം
4 റിബേക്കയാകും വധുവൊടു സഹിതൻ ഇസ്ഹാക്കുപോൽ മംഗളം
വിവേകമോടും നിജഗൃഹഭരണം ചെയ്തിടാൻ മംഗളം