Ithuvare nadathiya ithuvare pularthiya lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Ithuvare nadathiya ithuvare pularthiya
krupakal orthu njaan paadume
iniyum nadathuvaan iniyum pularthuvaan
ie mannil kudeyulla nathhane

vishvasa nayakanaam nithyanaam snehithanaam
nalla idayanaam yeshu mathram ennum kude ullathaal(2)

2 njaan ekanaay theernnalum mannil
orunaalum marakkilla mannavan(2)
marubhoovil vaadathe nilkkuvan
jeeva uravayay anayume ennil(2);- vishvasa...

3 njaan paadidum yeshu nallavan
ennum aashrayikkum rakshayin paara(2)
njaan kaanume nathhan ponmukham
annu paadume seeyonil sthuthigeetham(2);- vishvasa...

This song has been viewed 362 times.
Song added on : 9/18/2020

ഇതുവരെ നടത്തിയ ഇതുവരെ പുലർത്തിയ

1 ഇതുവരെ നടത്തിയ ഇതുവരെ പുലർത്തിയ
കൃപകൾ ഓർത്തു ഞാൻ പാടുമേ
ഇനിയും നടത്തുവാൻ ഇനിയും പുലർത്തുവാൻ
ഈ മന്നിൽ കൂടെയുള്ള നാഥനെ

വിശ്വാസ നായകനാം നിത്യനാം സ്നേഹിതനാം
നല്ല ഇടയനാം യേശുമാത്രം എന്നും കൂടെ ഉള്ളതാൽ(2)

2 ഞാനേaകനായ് തീർന്നാലും മന്നിൽ
ഒരുനാളും മറക്കില്ല മന്നവൻ(2)
മരുഭൂവിൽ വാടാതെ നിൽക്കുവാൻ
ജീവ ഉറവയായ് അണയുമേ എന്നിൽ(2);- വിശ്വാസ...

3 ഞാൻ പാടിടും യേശുനല്ലവൻ
എന്നും ആശ്രയിക്കും രക്ഷയിൻ പാറ(2)
ഞാൻ കാണുമേ നാഥൻ പൊൻമുഖം
അന്നു പാടുമേ സീയോനിൽ സ്തുതിഗീതം(2);- വിശ്വാസ...

 



An unhandled error has occurred. Reload 🗙