ashishamarulename yesumahesa lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
ashishamarulename yesumahesa
ashishamarulename
ashayoditha ninde dasaramadiyangal
ishane tiruppade ashayay vannitunne (ashishamarulename ..)
rando moono per ninde namattil kudidukil
vannitumavar maddhyeyennura cheytavane (ashishamarulename ..)
suddhahridayam tannil vanitum paramesa
ekanam parisuddha manasam atiyarkku (ashishamarulename ..)
tannethan nangalkkayi elpicha premakanta
arulenam svayayagamatmave adiyarkku (ashishamarulename ..)
ആശിഷമരുളേണമേ - യേശുമഹേശാ
ആശിഷമരുളേണമേ - യേശുമഹേശാ
ആശിഷമരുളേണമേ
ആശയോടിതാ നിന്റെ ദാസരാമടിയങ്ങള്
ഈശനേ തിരുപ്പാദെ ആശയായ് വന്നീടുന്നേ (ആശിഷ..)
രണ്ടോ മൂന്നോ പേര് നിന്റെ നാമത്തില്‍ കൂടീടുകില്
വന്നീടുമവര് മദ്ധ്യേയെന്നുര ചെയ്തവനേ (ആശിഷ..)
ശുദ്ധഹൃദയം തന്നില്‍ വാണീടും പരമേശാ!
ഏകണം പരിശുദ്ധ മാനസം അടിയാര്‍ക്കു (ആശിഷ..)
തന്നെത്താന്‍ ഞങ്ങള്‍ക്കായി ഏല്പിച്ച - പ്രേമകാന്താ!
അരുളേണം സ്വയയാഗമാത്മാവീയടിയാര്ക്കു (ആശിഷ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |