Atmavam daivame varane lyrics
Malayalam Christian Song Lyrics
Rating: 4.67
Total Votes: 3.
Atmavam daivame varane
Ente ulil vasikyan varane(2)
Dhahichu ninne nyan thedonu
Swargam turanaerangi nee varane(2)
Atmavam..(2)
Tiruraktatal abhishekam cheyane
Aagniyal parishudhi nalgane(2)
Atmavam..(2)
Rogathal nyan valannidumbol
Soukyamaee nee ennil varane(2)
Atmavam..(2)
Bharatal nyan talarnidumbol
saktiaaee ennil nirannidane(2)
Atmavam..(2)
Pabatal nyan takarnidumbol
Rakshikyan nin karam neetane(2)
Atmavam..(2)
Penthakustha anubhavan therane
Pudushristiaee enne maatane(2)
Atmavam..(2)
Vachanathin sakti ennil nirache
Varangalal nirachane naeekyu(2)
Atmavam..(2)
(ആത്മാവാം ദൈവമേ വരണേ
(ആത്മാവാം ദൈവമേ വരണേ
എന്റെ ഉള്ളിൽ വസിക്കാൻ വരണേ)-2
(ദാഹിച്ചു നിന്നേ ഞാൻ തേടുന്നു
സ്വർഗം തുറന്നിറങ്ങി നീ വരണേ)-2 (ആത്മാവാം-2)
(തിരുരക്തത്താൽ അഭിഷേകം ചെയ്യണേ
അഗ്നിയാൽ പരിശുദ്ധി നൽകണേ)-2 (ആത്മാവാം-2)
(രോഗത്താൽ ഞാൻ വലഞ്ഞീടുമ്പോൾ
സൗഖ്യമായി നീ എന്നിൽ വരണേ)-2 (ആത്മാവാം-2)
(ഭാരത്താൽ ഞാൻ തളർന്നീടുമ്പോൾ
ശക്തിയായി എന്നിൽ നിറഞ്ഞീടണെ)-2 (ആത്മാവാം-2)
(പാപത്താൽ ഞാൻ തകർന്നീടുമ്പോൾ
രക്ഷിക്കാൻ നിൻ കരം നീട്ടണെ)-2 (ആത്മാവാം-2)
(പെന്തക്കുസ്താ അനുഭവം തരണേ
പുതുസൃഷ്ടിയായ് എന്നെ മാറ്റണേ)-2 (ആത്മാവാം-2)
(വചനത്തിൻ ശക്തി എന്നിൽ നിറച്ച്
വരങ്ങളാൽ നിറച്ചെന്നെ നയിക്കൂ)-2 (ആത്മാവാം-2)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 177 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1088 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |