Israyelin rajave lyrics

Malayalam Christian Song Lyrics

Rating: 3.00
Total Votes: 2.

Israyelin rajave
En Daivamam Yehove,
Njan Ange vazhthidunnu
Namakal orthidunnu - 2

Yeshuve, Yeshuve,
Nanni nanni nadha
Alavilla snehathinaai - 2

Thirukaram enne thangi
Vann prathikoolangalil,
Munpottu yathra Cheivaan
Belamennun nalkiyathaal – 2 ....     Yeshuve, Yeshuve

Pakaikyunnavar munpilum
thaliyavar madhyathiyil,
Mesha Orukki enne
Maanicha Daivame – 2 .....      Yeshuve, Yeshuve

This song has been viewed 6333 times.
Song added on : 3/23/2019

ഇസ്രയേലിന്‍ രാജാവേ

ഇസ്രയേലിന്‍ രാജാവേ

എൻ ദൈവമാം യെഹോവേ,
ഞാൻ അങ്ങേ വാഴ്ത്തിടുന്നു
നന്മകൾ ഓർത്തിടുന്നു (2)

യേശുവേ, യേശുവേ,
നന്ദി നന്ദി നാഥാ
അളവില്ലാ സ്നേഹത്തിനായി (2)

തിരുകരം എന്നെ താങ്ങി
വൻ പ്രതികൂലങ്ങളിൽ
മുൻപോട്ടു യാത്ര ചെയ്‌വാൻ
ബലമെന്നും നൽകിയതാൽ (2) ……  യേശുവേ, യേശുവേ

പകയ്കുന്നവര്‍ മുൻപിലും
തള്ളിയവർ മധ്യേയും
മേശ ഒരുക്കി എന്നെ
മാനിച്ച ദൈവമേ (2) ……  യേശുവേ, യേശുവേ

എന്തു ഞാൻ പകരം നൽകും
ആയിരം പാട്ടുകളോ
ജീവകാലം മുഴുവനും
രക്ഷയേ ഉയർത്തീടുമേ (2) …… യേശുവേ, യേശുവേ

You Tube Videos

Israyelin rajave


An unhandled error has occurred. Reload 🗙