Jeevithathin naathaa lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 411 times.
Song added on : 9/18/2020

ജീവിതത്തിൻ നാഥാ

ജീവിതത്തിൻ നാഥാ
ജീവനാകും ദേവാ
ജീവൻ തന്നു നമ്മെ വീണ്ടടുത്ത  ആ ആ

1.നിത്യ ജീവൻ നമ്മിൽ സത്യമാക്കീടാൻ
നിത്യ താതനെ വിട്ടു നിത്യ മരണമേറ്റു
നിത്യ ദൈവാവിയാൽ അർപ്പിച്ചതാലീ
നിത്യ സ്വാതന്ത്യം മർത്ത്യർക്കു് നല്ല്കും;- ജീവിതത്തിൻ

2.ശത്രുവിൻ വലയിൽ വീണിടാതെ നമ്മെ
മാത്രതോറും തൻ ആത്മാവാൽ കാത്തു
കരുത്തനാമവൻ തൻ കരങ്ങളിൽ വഹിച്ചു
കരുണയോടെന്നും തൻ കൃപയിൽ നടത്തും;- ജീവിതത്തിൻ

3.വിൺമയ രാജ്യം ചേർക്കുവാനായി
മണവാളനാം കാന്തൻ വന്നിടും വേഗം
മൺമയരാം നമ്മെ തൻ ദിവ്യരുപത്തോടു്
അനുരൂപരാക്കി മാറ്റിടും അന്നു്;- ജീവിതത്തിൻ



An unhandled error has occurred. Reload 🗙