Karthavil balam dharippin lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
Karthavil balam dharippin (4)
Porkkala medukal chadi kayaruvin
Karthavil balam dharippin
Roopantharappeduvin viswastharayirippin (2)
Parudheesayin jeeva vruksha phalam
Ruchippan balam dharippin
Vishudare thiru sabhaye
Jayaberi muzhakkiduvin (2)
Sebabeleoshuvaye
aalayam panithiduvin
Unarnnu jaagarippin
Chavin sheshippu shakthikarippin (2)
Vachanam kaathu nee ninnidukil
Kaanthandu koode vaazhume
This song has been viewed 321 times.
Song added on : 9/19/2020
കർത്താവിൽ ബലം ധരിപ്പിൻ
കർത്താവിൽ ബലം ധരിപ്പിൻ(2)
പോർക്കള മേടുകൾ ചാടിക്കയറുവിൻ
കർത്താവിൽ ബലം ധരിപ്പിൻ
രൂപാന്തരപ്പെടുവീൻ
വിശുദ്ധരായിരിപ്പിൻ
പറുദീസയിൻ ജീവ വൃക്ഷഫലം
ഭൂജിപ്പാൻ ബലം ധരിപ്പിൻ
വിശുദ്ധരേ തിരുസഭയെ
ജയഭേരി മുഴക്കീടുവിൻ
സെരുബാബേലേ യോശുവയ
ആലയം പണിതിടുവിൻ
ഉണർന്നു ജാഗരിച്ചീടുവിൻ
ചാവിൻ ശേഷിപ്പ് ശക്തീകരിപ്പിൻ
വചനം കാത്തു നീ നിന്നീടുകിൽ
കാന്തനോടുകൂടെ വാണീടുമെ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 111 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 119 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 175 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |