Krushatil enikkayi jeevan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Krushatil enikkayi jeevan vedinjavane     
a maha snehamatin               
azham enthascharyame (2)

snehikkum ninne njan 
ninne matram en yesuve 
sevikkum ninne njan ninne matram en yesuve 
lokattin mohangal 
chappum chavarumennenennu njan 

marachu vachirikkunnatam papangaleyellam 
purattakki en hridayam 
orukkunnu ninakku parkkan (snehikkunnu )

snehikkunnu ninne njan 
sakalattinum melayi
hridayattin azhangalil 
yesuve nee matram (snehikkunnu ninne njan )

This song has been viewed 504 times.
Song added on : 12/15/2019

ക്രൂശതിൽ എനിക്കായി ജീവൻ

ക്രൂശതിൽ എനിക്കായി ജീവൻ വെടിഞ്ഞവനെ     ആ മഹാ സ്നേഹമതിൻ               
ആഴം എന്താശ്ചര്യമേ (2)

സ്നേഹിക്കും നിന്നെ ഞാൻ 
നിന്നെ മാത്രം എൻ യേശുവേ 
സേവിക്കും നിന്നെ ഞാൻ നിന്നെ മാത്രം എൻ യേശുവേ 
ലോകത്തിൻ മോഹങ്ങൾ 
ചപ്പും ചവറുമെന്നെണെന്നു ഞാൻ 

മറച്ചു വച്ചിരിക്കുന്നതാം പാപങ്ങളെയെല്ലാം 
പുറത്താക്കി എൻ ഹൃദയം 
ഒരുക്കുന്നു നിനക്കു പാർക്കാൻ (സ്നേഹിക്കുന്നു )

സ്നേഹിക്കുന്നു നിന്നെ ഞാൻ 
സകലത്തിനും മേലായി
ഹൃദയത്തിൻ ആഴങ്ങളിൽ 
യേശുവേ നീ മാത്രം (സ്നേഹിക്കുന്നു നിന്നെ ഞാൻ )



An unhandled error has occurred. Reload 🗙