Krushin sneham ortheedumpol lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
krooshin sneham ortheedumpol
ente ullam niranjidunnu
daiva sneham aascharyame
athin ormma paavaname(2)
verum vakku kondu
nin sneham varnnikkuvaan
saadhyamalla en priyamulla rakshakane
nandhi yeshuve (8)
oru naru poovine njerichamathum pole
nin deham krooramay thakarthuvo
kallkaram thulacha kaarirumpaaniyil
daivathin kunjade nee pidanjo
sakshal nee ente vedana chumannu
nin adippinaril njaan saukhyamaay
en samadhanathil shiksha nee sahichu
nin ninathal njan shudhanaay..
(verum vaakku...)
nin maranam mathramalla
nin punaruthhanavum oorkkunnu njaan
maranathe jayiche sathane tholppicha
uyarppin jaya ghosham paadunnu njaan
adhikaram ninakke vaazhchayum ninakke
rakthathal vangiya sakalavum ninakke
bhayamini illa, dukhavum illa
yeshu enne swanthamakkiyathaal...
(verum vaakku...)
ക്രൂശിൻ സ്നേഹം ഓർത്തീടുമ്പോൾ എന്റെ ഉള്ളം
ക്രൂശിൻ സ്നേഹം ഓർത്തീടുമ്പോൾ
എന്റെ ഉള്ളം നിറഞ്ഞിടുന്നു
ദൈവ സ്നേഹം ആശ്ചര്യമേ
അതിൻ ഓർമ്മ പാവനമേ(2)
വെറും വാക്കു കൊണ്ടു
നിൻ സ്നേഹം വർണ്ണിക്കുവാൻ
സാദ്ധ്യമല്ല എൻ പ്രിയമുള്ള രക്ഷകനേ
നന്ദി യേശുവേ (8)
ഒരു നറു പൂവിനെ ഞെരിച്ചമർത്തും പോലെ
നിൻ ദേഹം ക്രൂരമായ് തകർത്തുവോ
കാൽ കരം തുളച്ച കാരിരുമ്പാണിയിൽ
ദൈവത്തിൻ കുഞ്ഞാടേ നീ പിടഞ്ഞോ
സാക്ഷാൽ നീ എന്റെ വേദന ചുമന്നു
നിൻ അടിപ്പിണരിൽ ഞാൻ സൗഖ്യമായി
എൻ സമാധാനത്തിൽ ശിക്ഷ നീ സഹിച്ചു
നിൻ നിണത്താൽ ഞാൻ ശുദ്ധനായി...
(വെറും വാക്കു…)
നിൻ മരണം മാത്രമല്ല
നിൻ പുനരുത്ഥാനവും ഓർക്കുന്നു ഞാൻ
മരണത്തെ ജയിച്ച് സാത്താനെ തോൽപ്പിച്ച
ഉയർപ്പിൻ ജയ ഘോഷം പാടുന്നു ഞാൻ
അധികാരം നിനക്ക് വാഴ്ചയും നിനക്ക്
രക്തത്താൽ വാങ്ങിയ സകലവും നിനക്ക്
ഭയമിനി ഇല്ല ദുഃഖവും ഇല്ല
യേശു എന്നെ സ്വന്തമാക്കിയതാൽ...
(വെറും വാക്കു...)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 111 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 119 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 175 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 134 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |