Pokuka naam paarilengum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

pokuka naam paarilengum 
papikale nedidan
parineshan paril namme
anudinam vazhi nadathum

1 urappulloray uyirulloray
unarnnidam adaradidam
bhayam samshayam vendiniyum
yeshu nathhan kudeyunde;-

2 krushu nimitham vidakenenni 
vidhichenne thallidumpol
vendidume krushin nathhan
kurirul maddhyathilum;-

3  orunginilakkam varavinaay
ennayum vilakkum konde
aarppuvili kettiduvaan
kaalangal adhikamilla;-

This song has been viewed 453 times.
Song added on : 9/22/2020

പോകുക നാം പാരിലെങ്ങും

പോകുക നാം പാരിലെങ്ങും 
പാപികളെ നേടിടാൻ
പാരിനീശൻ പാരിൽ നമ്മെ
അനുദിനം വഴി നടത്തും

1 ഉറപ്പുള്ളോരായ് ഉയിരുള്ളോരായ്
ഉണർന്നിടാം അടരാടിടാം
ഭയം സംശയം വേണ്ടിനിയും
യേശുനാഥൻ കൂടെയുണ്ട്;-

2 ക്രൂശു നിമിത്തം വിടക്കെന്നെണ്ണി 
വിധിച്ചെന്നെ തള്ളിടുമ്പോൾ
വീണ്ടിടുമേ ക്രൂശിൻ നാഥൻ
കൂരിരുൾ മദ്ധ്യത്തിലും;-

3 ഒരുങ്ങിനിൽക്കാം വരവിനായി
എണ്ണയും വിളക്കും കൊണ്ട്
ആർപ്പുവിളി കേട്ടി-ടുവാൻ
കാലങ്ങൾ അധികമില്ല;-



An unhandled error has occurred. Reload 🗙