Sthothram nathaa sthothram devaa lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 sthothram nathaa sthothram devaa
sthothram raaja sthothrame
nanniyode vannikunne
ponnu nathha ninne njaan

yeshu nathhane nithya raajave
bhakthiyode veenidunne
thrippadathil njaan

2 paapathil ninnuddharicha
prana nathha ninne njaan
parthalathil paarthidunnaal
paadi sthothram cheyum njaan

3 lokathil njaan anniyanennaal
ninnilethra dhannyan njaan
nalla porattam poradaan
shakthi nalku shuddhathma

4 deham dehi sarvavum njaan
thrikkarathingkal thannedaan
nin hitham pol therka enne
ponnu nathaa ezhaye

This song has been viewed 366 times.
Song added on : 9/24/2020

സ്തോത്രം നാഥാ സ്തോത്രം ദേവാ

1 സ്തോത്രം നാഥാ സ്തോത്രം ദേവാ
സ്തോത്രം രാജാ സ്തോത്രമേ
നന്ദിയോടെ വന്ദിക്കുന്നു
പൊന്നു നാഥാ നിന്നെ ഞാൻ

യേശുനാഥനെ നിത്യരാജാവേ
ഭക്തിയോടെ വീണിടുന്നേ
തൃപ്പാദത്തിങ്കൽ ഞാൻ

2 പാപത്തിൽ നിന്നുദ്ധരിച്ച
പ്രാണനാഥാ നിന്നെ ഞാൻ
പാർത്തലത്തിൽ പാർത്തിടുന്നാൾ
പാടി സ്തോത്രം ചെയ്യും ഞാൻ;-

3 ലോകത്തിൽ ഞാൻ അന്യനെന്നാൽ
നിന്നിലെത്ര ധന്യൻ ഞാൻ
നല്ലപോരാട്ടം പോരാടാൻ
ശക്തി നൽകു ശുദ്ധാത്മ;-

4 ദേഹം ദേഹി സർവ്വവും ഞാൻ
തൃക്കരത്തിങ്കൽ തന്നീടാൻ
നിൻഹിതംപോൽ തീർക്ക എന്നെ
പൊന്നുനാഥാ ഏഴയെ;-



An unhandled error has occurred. Reload 🗙