Thakarum iee jeevitham lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.

Thakarum iee jeevitham
Rakshippan krooshithanayavane
Ninne marannethra nal jeevichu njaneebhoovil
Papiyay lokasukham thedy njan

1 Thedy njanethra sukha nalukal
Nediyilloru samadhanavum
Aaa swargeeya santoshathe
Kandillanthamam en kannukal

2 Manovedanakal vanneedumpol
Kannuneeral njanuzhalumpozhum
Kandillannu njanen preeyane
Nee ie papiye thedy vannu

3 Neerum manasathale njanennum
Papavazhikalil alanjidumpol
Enne koriyeduthannachavane
Padum njanennum ninne keerthikkum

This song has been viewed 732 times.
Song added on : 9/25/2020

തകരും ഈ ജീവിതം രക്ഷിപ്പാൻ ക്രൂശിതനായവനെ

തകരും ഈ ജീവിതം
രക്ഷിപ്പാൻ ക്രൂശിതനായവനെ
നിന്നെ മറന്നെത്ര നാൾ ജീവിച്ചു ഞാനീഭൂവിൽ
പാപിയായ് ലോകസുഖം തേടി ഞാൻ

1 തേടി ഞാനെത്ര സുഖനാളുകൾ
നേടിയില്ലൊരു സമാധാനവും
ആ സ്വർഗ്ഗീയ സന്തോഷത്തെ
കണ്ടില്ലന്ധമാമം എൻ കണ്ണുകൾ;-

2 മനോവേദനകൾ വന്നീടുമ്പോൾ
കണ്ണുനീരാൽ ഞാനുഴലുമ്പോഴും
കണ്ടില്ലന്നു ഞാനെൻ പ്രിയനെ
നീ ഈ പാപിയെ തേടി വന്നു;-

3 നീറും മാനസത്താലെ ഞാനെന്നും
പാപവഴികളിൽ അലഞ്ഞിടുമ്പോൾ
എന്നെ കോരിയെടുത്തണച്ചവനേ
പാടും ഞാനെന്നും നിന്നെ കീർത്തിക്കും;-



An unhandled error has occurred. Reload 🗙