unarn naruli yesusvami lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
unarn naruli yesusvami
kulungi lokasthalangal svarggal
irangi vannu dootanmarum (una..)
shaleamiyadi strikalum pratalankaram karuti
chalave sugandha varggajalamod ananjitunnu (una..)
magdala marya kanniril magnayayi parttitunnu
bhaktibhayasneham pundappostalar ulanjidunnu (una..)
paadupettu marichadakkappettu nal munnayitallo
etukettilmunnor chonnatake niraveriyallo (una..)
mudrayum kavalum kuzhi mudiya kalladum ningi
satrujanangalum pedichodi manam kalangi (una..)
sarppatala cadapedatte talpati adipedatte
durggati mudappetatte svarggavatil ulppedatte (una..)
kristu tan uyirttezhunnavartta ee lokattilellam
satyasanghangalil nityam kirttanam cheytitavenam (una..)
ഉണര്‍ന്നരുളി-യേശുസ്വാമി
ഉണര്‍ന്നരുളി-യേശുസ്വാമി
അനുപല്ലവി
കുലുങ്ങി ലോകസ്ഥലങ്ങള്-സ്വര്‍ഗ്ഗാല്‍
ഇറങ്ങി വന്നു ദൂതന്മാരും (ഉണ..)
ശാലോമിയാ-ദി സ്ത്രീകളും-പ്രേതാലങ്കാ-രം കരുതി
ചാലവേ സു-ഗന്ധവര്ഗ്ഗ-ജാലമോടണഞ്ഞിടുന്നു (ഉണ..)
മഗ്ദല മ-ര്യാ കണ്ണീരില്‍-മഗ്നയായി-പാര്‍ത്തീടുന്നു
ഭക്തിഭയസ്നേഹം പൂണ്ട-പ്പോസ്തലര് ഉഴന്നീടുന്നു (ഉണ..)
പാടുപെട്ടു-മരിച്ചടക്ക-പ്പെട്ടു നാള് മൂന്നായിതല്ലോ
ഏടുകെട്ടില്-മുന്നോര്‍ ചോന്ന-താകെ നിറ-വേറിയല്ലോ (ഉണ..)
മുദ്രയും കാ-വലും കുഴി മൂടിയ ക-ല്ലതും നീങ്ങി
ശത്രുജന-ങ്ങളും പേടിച്ചോടി മ-നം കലങ്ങി (ഉണ..)
സര്‍പ്പതല-ചതപെടട്ടെ-തല്പതി അടിപെടട്ടെ
ദുര്‍ഗ്ഗതി മൂടപ്പെടട്ടെ-സ്വര്‍ഗ്ഗവാതില്‍-ഉള്‍പ്പെടട്ടെ (ഉണ..)
ക്രിസ്തു താന്‍ ഉയിര്‍ത്തെഴുന്ന-വാര്‍ത്ത ഈ ലോകത്തിലെല്ലാം
സത്യസംഘ-ങ്ങളില്‍ നിത്യം കീര്‍ത്തനം ചെയ്തീടവേണം (ഉണ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 111 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 119 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 175 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |