Lyrics for the song:
Iniyum Ange Kanenam

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.
Share this song

Iniyum Ange Kanenam

Iniyum Ange Kelkenam

Iniyum Ange Ariyenam

Priyane En Yeshuve


Ulakil Veronnum Vendaye

Uyare Verarum Illaye

Uyirekiya Yesuvallathe

En Uyiril Verarum illaye


Dhahikkunnappa Vanchikkunnappa

Kothi Ennil Eridunne

Aazhiyin Azham En Athmavin Dhaham

Nannayi ariyunnone


Ulakil Veronnum Vendaye

Uyare Verarum Illaye

Uyirekiya Yesuvallathe

En Uyiril Verarum illaye


Nin Sneham Nadhipole

Uyarum Thira Pole

Eriyum Agni Jwala pole

Copy
This song has been viewed 13 times.
Song added on : 11/29/2024

ഇനിയും അങ്ങേ കാണേണം

ഇനിയും അങ്ങേ കാണേണം

ഇനിയും അങ്ങേ കേൾക്കണം

ഇനിയും അങ്ങേ അറിയേണം

പ്രിയനേ യേശുവേ (2)


ഉലകിൽ വേറൊന്നും വേണ്ടായേ

ഉയരേ വേറാരും ഇല്ലായേ (2)

ഉയിരേകിയ യേശുവല്ലാതെ

ഉയിരിൽ വേറാരും ഇല്ലായേ (2)


ദാഹിക്കുന്നപ്പാ വാഞ്ചിക്കുന്നപ്പാ

കൊതിയെന്നിൽ ഏറിടുന്നേ

ആഴിയിൻ ആഴം എൻ ആത്മാവിൻ ദാഹം

നന്നായി അറിയുന്നോനെ (2)



ഉലകിൽ വേറൊന്നും വേണ്ടായേ

ഉയരേ വേറാരും ഇല്ലായേ (2)

ഉയിരേകിയ യേശുവല്ലാതെ

ഉയിരിൽ വേറാരും ഇല്ലായേ (2)




നിൻ സ്നേഹം നദിപോലെ

ഉയരും തിര പോലെ

എരിയും അഗ്നിജ്വാല പോലെ (2)


Copy


An unhandled error has occurred. Reload 🗙