Aathmanadhi ennilekku ozhukkuvaanaayi lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
Aathmanadhi ennilekku ozhukkuvaanaayi
Aavalode njanum kaathirunnappol
Aathma naadhan ennodu than karuna katti
Aathma nadhi ennilekkum avan ozhukki
Aathma nadhi ente paadangal nanachappol
Aanandhathaal enteyullam thulumbippoyi
Puthiyoru shakthi ennilekken naadhan
Anu nimisham pakarnnu thudanghi
Aathma nadhi ente muttolam etthiyappol
Aakulam marannu njaan aaradhichu poi
Athyantha shakthiyalen mankoodaramangu
Pandhu pole ponghi ponghi thudanghi
Aathma nadhi ente arayolam etthi
Aarumariyaathoru bhaasha njaan cholli
Manushyarodalla en daivathodu thanne
Anya bhashayil samsarichu thudangi
Aathma nadhi ente shirassolam etthi
En paadangal tharayil urakkatheyai
En dhehathinu thellum bharam illathayi
Aathma nadhiyilangu neendi thudangi
ആത്മ നദി എന്നിലേക്ക് ഒഴുക്കുവാനായി
ആത്മ നദി എന്നിലേക്ക് ഒഴുക്കുവാനായി
ആവലോടെ ഞാനും കാത്തിരുന്നപ്പോള്‍
ആത്മ നാഥന് എന്നോട് തന് കരുണ കാട്ടി
ആത്മ നദി എന്നിലേക്കും അവന് ഒഴുക്കി
ആത്മ നദി എന്റെ പാദങ്ങള്‍ നനച്ചപ്പോള്‍
ആനന്തത്താല്‍ എന്റെയുള്ളം തുളുംബിപ്പോയി
പുതിയൊരു ശക്തി എന്നിലെക്കെന്‍ നാഥന്
ആണ് നിമിഷം പകര്‍ന്നു തുടങ്ങി
ആത്മ നദി എന്റെ മുട്ടോളം എത്തിയപ്പോള്‍
ആകുലം മറന്നു ഞാന്‍ ആരാധിച്ചു പൊയ്
അത്യന്ത ശക്തിയലെന്‍ മണ് കൂടരമാങ്ങു
പന്ത് പോലെ പൊങ്ങി പൊങ്ങി തുടങ്ഘി
ആത്മ നദി എന്റെ അരയോളം എത്തി
ആരുമറിയാതൊരു ഭാഷ ഞാന്‍ ചൊല്ലി
മനുഷ്യരോടല്ല എന്‍ ദൈവത്തോട് തന്നെ
അന്യ ഭാഷയില്‍ സംസാരിച്ചു തുടങ്ങി
ആത്മ നദി എന്റെ ശിരസ്സോളം എത്തി
എന്‍ പാദങ്ങള്‍ തറയില്‍ ഉറക്കാതെയായ്
എന്‍ ദേഹത്തിനു തെല്ലും ഭാരം ഇല്ലാതായി
ആത്മ നദിയിലങ്ങു നീന്തി തുടങ്ങി
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |