Nanni Nanni En Daivame 

Malayalam
നന്ദി നന്ദി എൻ ദൈവമേ 

Song

  • Malayalam

    നന്ദി നന്ദി എൻ ദൈവമേ 
    നന്ദി എൻ യേശുപരാ

    1. എണ്ണമില്ലാതുള്ള നൻമകൾക്കും
    അൽഭുതമാർന്ന നിൻ സ്നേഹത്തിനും

    2. പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
    പാണിയാൽ ചേർത്തണച്ചുവല്ലോ

    3. കൂരിരുൾ താഴ്‌വര അതിലുമെന്റെ
    പാതയിൽ ദീപമായ് വന്നുവല്ലോ

    4. ജീവിത ശൂന്യതയിൻ നടുവിൽ
    നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ

    നന്ദി നന്ദി എൻ ദൈവമേ 
    നന്ദി എൻ യേശുപരാ

  • English

    Nanni Nanni En Daivame 
    Nanni En Yeshupara 

    Ennamillathulla Nanmakalkkum
    Albhuthamaarnna Nin Snehathinum 

    Paapathaal Murivetta Enne Ninte
    Paaniyaal Cherthanachuvallo 

    Koorirul Thaazhvara Athilumente 
    Paathayil Deepamaayi Vannuvalloo 

    Jeevitha Shoonyathayin Naduvil
    Niravaayi Anugraham Chorinjuvalloo 

    Nanni Nanni En Daivame 
    Nanni En Yeshupara
     

Song added on : April 25, 2023
This song has been viewed 4052 times.

Rate This Song

YouTube Videos