en atmavin snehameipane lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
en atmavin snehameipane
en hridayathin anandame
innu ninnodu cheruvan njan
vanchayotu samipikkunnen
venam venam venam
prartthanaykkuttaram
daivame ishtamayadine
ippol kanikka cheyvan tayyar
raksakane pin chellunna
atmavinullanugrahangal
adiyanumaruliyinnu
appane kelkka prartthanakal (venam..)
papikalkku nin snehathe
en kriyayal njan kanippan
kalvari chintayal manasse
abhishekka por jayippan (venam..)
en jeevande divasamellam
nin padayil nadakkamennu
agrahichenikkullatellam
tarunnen shakti tannidenam (venam..)
എന്‍ ആത്മാവിന് സ്നേഹമേയ്പനേ
എന്‍ ആത്മാവിന് സ്നേഹമേയ്പനേ,
എന്‍ ഹൃദയത്തിന് ആനന്ദമേ,
ഇന്നു നിന്നോടു ചേരുവാന്‍ ഞാന്‍
വാഞ്ഛയോടു സമീപിക്കുന്നേന്
വേണം വേണം വേണം
പ്രാര്‍ത്ഥനയ്ക്കുത്തരം
ദൈവമേ ഇഷ്ടമായതിനെ
ഇപ്പോള്‍ കാണിക്ക, ചെയ്വാന് തയ്യാര്‍
രക്ഷകനെ പിന് ചെല്ലുന്ന
ആത്മാവിനുള്ളനുഗ്രഹങ്ങള്
അടിയാനുമരുളിയിന്നു
അപ്പനേ കേള്‍ക്ക പ്രാര്‍ത്ഥനകള്‍ - (വേണം..)
പാപികള്‍ക്കു നിന് സ്നേഹത്തെ
എന്‍ ക്രിയയാല്‍ ഞാന്‍ കാണിപ്പാന്‍
കാല്‍വരി ചിന്തയാല്‍ മനസ്സെ
അഭിഷേക്ക പോര് ജയിപ്പാന്‍ - (വേണം..)
എന്‍ ജീവന്റെ ദിവസമെല്ലാം
നിന് പാതയില്‍ നടക്കാമെന്നു
ആഗ്രഹിച്ചെനിക്കുള്ളതെല്ലാം
തരുന്നേന് ശക്തി തന്നീടേണം - (വേണം..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |