Santhoshame innu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Santhoshame innu santhosame
Jeevitha yathrayil santhoshame (2)

1 Rogmunde dukhamunde
Bharangalum prayasangalum(2)
Engkilum nee santhoshikku
Karthanavan nin koodeyunde(2);- Santh…

2 Kahalangal kattidarayi
Karthanavan vannidarayi
Aakayal nee santhoshiku
Aa mukam nee kandidarayi (2);- Santh…

3 Purva pithakal appostholar
Vishuddhanmar duthaganam
Avarodoppam nee santhoshikku
Dukhamellm maariyallo(2);- Santh…

This song has been viewed 430 times.
Song added on : 9/24/2020

സന്തോഷമേ ഇന്നു സന്തോഷമേ

സന്തോഷമേ ഇന്നു സന്തോഷമേ
ജീവിത യാത്രയിൽ സന്തോഷമേ(2)

1 രോഗമുണ്ട് ദുഃഖമുണ്ട്
  ഭാരങ്ങളും പ്രയാസങ്ങളും(2)
എങ്കിലും നീ സന്തോഷിക്കൂ
കർത്തനവൻ നിൻ കൂടെയുണ്ട്(2);- സന്തോ...

2 കാഹളങ്ങൾ കേട്ടിടാറായ്
കർത്തനവൻ വന്നിടാറായ്(2)
ആകയാൽ നീ സന്തോഷിക്കൂ
ആ മുഖം നീ കണ്ടിടാറായ്(2);- സന്തോ...

3 പൂർവ്വ പിതാക്കൾ അപ്പോസ്തോലർ
വിശുദ്ധന്മാർ ദൂതഗണം(2)
അവരോടോപ്പം നീ സന്തോഷിക്കൂ
ദുഃഖമെല്ലാം മാറിയല്ലോ(2);- സന്തോ...



An unhandled error has occurred. Reload 🗙