Lyrics for the song:
Yeshuvin thirusabaye prishudha
Malayalam Christian Song Lyrics
Yeshuvin thirusabaye parishuddha aalayame
Vishuddharin vamshamathe vishuddha purohithar naam
1 Yeshuvin rakthathal mochitharum
Puthiyoru neeyamathin seevakarum
Vishuddhiyin aathmal niragidunnor naam
Aathmeeka'grahamane avar svantha janamanee;-
2 Rakshayin vaathil kadannavarum
Rakshakaneshuve kandavarum
Kalvari snehathin paathayil'ennum
Kandedum puthu jeevan avan krushil thirujeevan;-
3 Prathikulam anavadhi uyarnnidumpol
Anukulamayaven kudeyunde
Agniyil kudeyum kuttinay vannidum
Aathma’sakhi'yennumaven-avan than jeevan nalkiyon;-
യേശുവിൻ തിരുസഭയേ പരിശുദ്ധ ആലയമേ
യേശുവിൻ തിരുസഭയേ പരിശുദ്ധ ആലയമേ
വിശുദ്ധരിൻ വംശമതേ വിശുദ്ധ പുരോഹിതർ നാം
1 യേശുവിൻ രക്തത്താൽ മോചിതരും
പുതിയൊരു നിയമത്തിൻ സേവകരും
വിശുദ്ധിയിൻ ആത്മാവാൽ നിറഞ്ഞിടുന്നോർ നാം
ആത്മികഗൃഹമാണേ അവർ സ്വന്തജനമാണേ;- യേശു...
2 രക്ഷയിൻ വതിൽ കടന്നവരും
രക്ഷകനേശുവെ കണ്ടവരും
കൽവറി സ്നേഹത്തിൻ പാതയിലെന്നും
കണ്ടീടും പുതുജീവൻ അവൻ ക്രൂശിൽ തിരുജീവൻ;- യേശു...
3 പ്രതികൂലം അനവധി ഉയർന്നിടുമ്പോൾ
അനുകൂലമായവൻ കൂടെയുണ്ട്
അഗ്നിയിൽ കൂടെയും കുട്ടിനായ് വന്നിടും
ആത്മസഖിയെന്നുമവൻ-അവൻ തൻ ജീവൻ നൽകിയോൻ;- യേശു...