Ithranal rakshaka yesuve ithramam lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

ithranal rekashaka yeshuve
ithramam sneham nee thannathal
enthu njaan nalkidum thullyamayi
ezhaye nin munpil yagamayi

1 lokathil nindakal erivannalum
maralle marayin nathhane
ennu ne vannidum meghathil
annu njaan dhanyanay thernnidum;-

2 rogangal dhukhangkal pedakal ellaam
en jeevithe vannidum velayil
duthanmar kaavalayi vannappol
kandu njaan krushile snehathe;-

This song has been viewed 1999 times.
Song added on : 9/18/2020

ഇത്രനൽ രക്ഷകാ യേശുവേ ഇത്രമാം സ്നേഹം നീ

ഇത്രനൽ രക്ഷകാ യേശുവേ
ഇത്രമാം സ്നേഹം നീ തന്നതാൽ
എന്തു ഞാൻ നൽകിടും തുല്യമായ്
ഈ ഏഴയെ നിൻ മുമ്പിൽ യാഗമായ്

1 ഈ ലോകത്തിൽ നിന്ദകൾ ഏറിവന്നാലും
മാറല്ലേ മാറയിൻ നാഥനേ(2)
എന്നു നീ വന്നിടും മേഘത്തിൽ
അന്നു ഞാൻ ധന്യനായ് തീർന്നിടും;-

2 രോഗങ്ങൾ ദുഃഖങ്ങൾ പീഡകളെല്ലാം
എൻ ജീവിതേ വന്നിടും വേളയിൽ(2)
ദൂതന്മാർ കാവലായ് വന്നപ്പോൾ
കണ്ടു ഞാൻ ക്രൂശിലെ സ്നേഹമേ;-

You Tube Videos

Ithranal rakshaka yesuve ithramam


An unhandled error has occurred. Reload 🗙