Jeevane Yeshuve
Song
- Malayalam
ജീവനേ യേശുവേ
ജീവിതം നീ മട്ടിയല്ലോ
ഇനിയെൻ ഹൃദയം നിനക്കായി തുടിച്ചിടുമേനിത്യജീവന് ഏകും നല് നീരുരവേ
നിത്യമെന്റെ കൂടെ ഇരുന്നീടനാമേഓ.. യേശുവേ
ഓ.. എൻ പ്രിയനേ
അന്ത്യം വരെയും നീ മതിയേ
നിത്യത വരെയും നീ മതിയേ
ധഹത്തോട് വന്നു ഞാൻ
ഒരു മാൻപേട പോൾ
തേടി എന്നെ വന്നു നീ
നാല് നീർത്തോട് പോള
ജീവജാലം തന്നേനെ
ജീവനാക്കി മാറ്റിഓ.. യേശുവേ
ഓ.. എൻ പ്രിയനേ
അന്ത്യം വരെയും നീ മതിയേ
നിത്യത വരേയും നീ മാ - English
Jeevane Yeshuve
Jeevitham Nee Mattiyallo
Iniyen Hridayam Ninakkai ThudichidumeNithyajeevan Ekum Nal Neerurave
Nithyamente Koode IrunneedanameOh.. Yeshuve
Oh.. En Priyane
Anthyam Vareyum Nee Mathiye
Nithyatha Vareyum Nee Mathiye
Dhahathode Vannu Njan
Oru Maanpeda Pole
Thedi Enne Vannu Nee
Nal Neerthodu Pole
Jeevajalam Thannenne
Jeevanaakki MaatiOh.. Yeshuve
Oh.. En Priyane
Anthyam Vareyum Nee Mathiye
Nithyatha Vareyum Nee Mathiye
This song has been viewed 611 times.