Njaan uruvakum mumpe enne kandu lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.

Njaan uruvakum mumpe enne kandu
aa ullam karathil enne varachu
ullathupol arinjidum
ullam kaiyyaal thaangidum
unnathanaam udayavane

yeshuve maratha mithrame
yeshuve uyarinte uyiraane

 koottam thettippoy ekanaay maari njaan
koottathe vittitte thedi nee enneyum
murivukal mattiyum tholil vahichathum
nallidayanaay koode nadannathum

 mattarekkalilum maraatha vagdatham
en perkkaay nalkiyum aashcharyamayathum
en nindha mattium en kannal kanichum
en thala uyarthiyum jayathode nadathidum

This song has been viewed 4902 times.
Song added on : 9/21/2019

ഞാൻ ഉരുവാകും മുൻപേ എന്നെ കണ്ടു

ഞാൻ ഉരുവാകും മുൻപേ എന്നെ കണ്ടു 
ആ ഉള്ളം കാര്യത്തിൽ എന്നെ വരച്ചു 
ഉള്ളതുപോലെ  അറിഞ്ഞിടും
ഉള്ളം കൈയാൽ താങ്ങിടും
ഉന്നതനാം ഉടയവനെ 

യേശുവേ മറാത്താ മിത്രമേ 
യേശുവേ ഉയരിന്റെ ഉയിരാണ് 

കൂട്ടം തെറ്റിപ്പോയി  ഏകനായ് മാരി  ഞാൻ 
കൂടാതെ വിട്ടിട്ട് തേടി നീ എന്നെയും
മുറിവുകൾ മാറ്റിയും തോളിൽ  വഹിച്ചതും 
നല്ലിടയനായി കൂടെ നടന്നതും  

മാറ്റേറുകളിലും മറാത്താ വാഗ്ദത്തം 
എന്ന പേർക്കായി നൽകിയും ആശ്ചര്യമായാടും 
എൻ നിന്ന മാറ്റിയും  എൻ കണ്ണാൽ കാണിച്ചും 
എൻ തല ഉയർത്തിയും ജയത്തോടെ  നടത്തിടും 



An unhandled error has occurred. Reload 🗙