Sarva Sainyadhipan Yeshu
Song
- Malayalam
സർവ്വ സൈന്യാധിപൻ യേശു
സർവ്വ അധികാരിയാം യേശു
സർവ്വ നാമത്തിനും മേലെ
സർവ്വ ശക്തനാകും യേശു 2രാജാധി രാജനെ കർത്താധി കർത്തനെ
താൻ മാത്രം അമർത്യത ഉള്ളവനെ
വീരനാം ദൈവമേ അത്ഭുത മന്ത്രിയെ
യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത് 2കാൽവറിയിൽ വൈരികളിൻ
ആയുധം നിർവീര്യമായി
അടിപ്പിണരിൽ വ്യാധികളിൻ
വേരുകൾ നിർജീവമായി 2
ക്രൂശിൽ മുഴങ്ങിയ വിജയോത്സവം
യേശു കർത്താവ് രക്ഷാ നായകൻ 2ക്രിസ്തുയേശുവിൽ ജയോത്സവമായി
എന്നും നടത്തിടും
എല്ലായിടത്തും തൻ സൗരഭ്യമായി
നമ്മെ അയച്ചീടും 2
ദേശം തുറന്നീടും വഴി ഒരുക്കീടും
താമ്ര വാതിലും താൻ തകർത്തീടും 2ഭയപ്പെടേണ്ട ഉറച്ചു നിന്ന്
സ്തോത്രം പാടിടാം
ബാഖയിൻ താഴ്‌വരയോ
ബറാഖ ആയീടുമേ 2
സൈന്യത്താൽ അല്ല ശക്തിയാൽ അല്ല
പരിശുദ്ധനാം ആത്മാവിനാൽ 2യേശു നല്ലവൻ ദയ ഉള്ളവൻ
ജയ വീരനാം സൈന്യാധിപൻ 2 - English
Sarva Sainyadhipan Yeshu
Sarva Adhikariyam Yeshu
Sarva Namathinum Mele
Sarva Sakthanakum YeshuRajadhirajane Karthadhikarthane
Thaan Mathram Amarthyatha Ullavane
Veeranam Dhaivame Albhutha Manthriye
Yahe Ee Yudham AngeykullathKaalavariyil Vairikalin
Ayudham Nirveeryamai
Adippinaril Vyadhikalin
Verukal Nirjeevamayi
Krushil Muzhangiya Vijayolsavam
Yeshu Karthav Raksha NayakanKristhu Yeshuvil Jayolsavamayi
Namme Nadathidum
Ellayidathum Than Sourabhyamai
Namme Ayacheedum
Dhesham Thuranneedum Vazhi Orukkeedum
Thaamra Vaathilum Thaan ThakartheedumBhayappedathe Urachuninnu
Sthothram Paadidam
Bacayin Thazhvarayo
Beracah Ayeedume
Sainyathal alla Sakthiyal alla
Parisudhanam AthmavinalYeshu Nallavan Dhaya Ullavan
Jayaveeranam Sainyadhipan
This song has been viewed 1847 times.