Neeyen svantham neeyen paksham lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Neeyen svantham neeyen paksham neerrum velakalil
aazhiyin aazhangalil aanandam neeyenikke
churachediyin keezhilum nin sannidhyam arulum nathane

1 chuderiya maruyathrayil
dahathal en naavu varalumpol
hagarin paithalin karachil
kettavan ennaathma daham therthidum;- neeyen...

2 chathanja oda odikkathavan
pukayunna thiriye kedutha’thavan
vilapangale nrithamakkunnavan
viduthalin daivam enneshu;- neeyen...

This song has been viewed 590 times.
Song added on : 9/21/2020

നീയെൻ സ്വന്തം നീയെൻ പക്ഷം

നീയെൻ സ്വന്തം നീയെൻ പക്ഷം നീറും വേളകളിൽ
ആഴിയിൻ ആഴങ്ങളിൽ ആലംബം നീ എനിക്ക്(2)
ചൂരച്ചെടിയിൻ കീഴിലും നിൻ സാന്നിധ്യമരുളും നാഥനേ

1 ചൂടേറിയ മരുയാത്രയിൽ
ദാഹത്താലെൻ നാവു വരളുമ്പോൾ
ഹാഗാറിൻ പൈതലിൻ കരച്ചിൽ
കേട്ടവനെന്നാത്മദാഹം തീർത്തിടും(2);- നീയെൻ...

2 ചതഞ്ഞ ഓട ഒടിക്കാത്തവൻ
പുകയുന്ന തിരിയെ കെടുത്താത്തവൻ
വിലാപങ്ങളെ നൃത്തമാക്കുന്നവൻ
വിടുതലിൻ ദൈവം എന്നേശു(2);- നീയെൻ...

You Tube Videos

Neeyen svantham neeyen paksham


An unhandled error has occurred. Reload 🗙