Oronaalilum Piriyaathanth Ttholam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Oronaalilum Piriyaathanth Ttholam
Oro Nimishavum Krupayaal? Natattheetume

Njaan? Ange Snehikkunnu
En? Jeevanekkaalennum
Aaraadhikkum Ange Njaan?
Aathmaar?ththa Hrudayamote

Enne Snehikkum Snehatthin? Utayavane
Enne Snehiccha Snehatthin? Aazhamathin?
Van? Krupaye Or?ttheetumpol?
Enthundu Pakaram Nal?kaan?
Rakshayin? Paanapaathram Uyar?tthum
Njaan? Nandiyote
Oronaalilum….
Pettorammayum Snehithar? Thalleetilum
Jeevan? Nal?ki Njaan? Snehicchor?
Veruttheetilum
Neeyen?rethennu Cholli Vilicchu
En? Omanapper?
Valar?tthiyinnolamaakki
Thirunaama Mahathvatthinaayu
Oronaalilum….

This song has been viewed 131 times.
Song added on : 11/2/2024

ഓരോനാളിലും പിരിയാതന്ത്യത്തോളം

ഓരോനാളിലും പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും കൃപയാല്‍ നടത്തീടുമേ

ഞാന്‍ അങ്ങേ സ്നേഹിക്കുന്നു
എന്‍ ജീവനെക്കാളെന്നും
ആരാധിക്കും അങ്ങേ ഞാന്‍
ആത്മാര്‍ത്ഥ ഹൃദയമോടെ

എന്നെ സ്നേഹിക്കും സ്നേഹത്തിന്‍ ഉടയവനെ
എന്നെ സ്നേഹിച്ച സ്നേഹത്തിന്‍ ആഴമതിന്‍
വന്‍ കൃപയെ ഓര്‍ത്തീടുമ്പോള്‍
എന്തുണ്ട് പകരം നല്‍കാന്‍
രക്ഷയിന്‍ പാനപാത്രം ഉയര്‍ത്തും
ഞാന്‍ നന്ദിയോടെ
ഓരോനാളിലും….
പെറ്റോരമ്മയും സ്നേഹിതര്‍ തള്ളീടിലും
ജീവന്‍ നല്‍കി ഞാന്‍ സ്നേഹിച്ചോര്‍
വെറുത്തീടിലും
നീയെന്‍റേതെന്നു ചൊല്ലി വിളിച്ചു
എന്‍ ഓമനപ്പേര്‍
വളര്‍ത്തിയിന്നോളമാക്കി
തിരുനാമ മഹത്വത്തിനായ്
ഓരോനാളിലും….

You Tube Videos

Oronaalilum Piriyaathanth Ttholam


An unhandled error has occurred. Reload 🗙